Saturday, December 10, 2016
Tags Posts tagged with "ARIPPARA"

Tag: ARIPPARA

അരിപ്പാറ വെളളച്ചാട്ടം: നവീകരണം ജൂണില്‍ തുടങ്ങും

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയിലുളള അരിപ്പാറ വെളളച്ചാട്ടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണില്‍ തുടക്കമാകും. വെളളച്ചാട്ടം ആസ്വദിക്കുന്നതിനായി വിദേശികളുള്‍പ്പെടെ ധാരാളം പേര്‍ എത്തുന്ന സാഹചര്യം പരിഗണിച്ചാണ് ടൂറിസം വകുപ്പ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സിഡ്‌കോ വഴിയാണ്...