Tuesday, January 17, 2017
Tags Posts tagged with "ASARAM BAPPU"

Tag: ASARAM BAPPU

ലൈംഗിക പീഡനം: ആശാ റാം ബാപ്പുവിന് ജാമ്യമില്ല

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശാ റാം ബാപ്പുവിന്റെ ജാമ്യഹരജി കോടതി തള്ളി. ജോധ്പൂരിലെ ജില്ലാ കോടതിയാണ് ഹരജി തള്ളിയത്. ആശാ റാം ബാപ്പുവിന് എതിരായ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഹരജി...

അസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് 72കാരനായ അസാറാം ബാപ്പു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതിനായി ഒരു മെഡിക്കല്‍ സംഘത്തെ...

അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍

ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ പിടിയിലായ അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. നിരവധി പീഡനക്കേസുകളില്‍ പ്രതിയാണ് നാരായണന്‍ സായി. പഞ്ചാബില്‍ വെച്ചാണ് ഗുജറാത്ത് പോലീസ് നാരായണ്‍ സായിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഡല്‍ഹി...

മാധ്യമങ്ങള്‍ക്ക് വിലക്ക്; അസാറാമിന്റെ അപേക്ഷ വീണ്ടും തള്ളി

ന്യൂഡല്‍ഹി: തനിക്കെതിരായ ലൈംഗിക ആരോപണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന അസാറാം ബാപ്പുവിന്റ അപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി. രണ്ട് ടെലിവിഷന്‍ ചാനലുകള്‍ തന്നെ രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുളയെപ്പോലെയാണ് ചിത്രീകരിക്കുന്നതെന്ന്...

അസാറാം ബാപ്പുവിന്റെ ആശ്രമം അനുയായികള്‍ കത്തിച്ചു

വല്‍സാദ് (ഗുജറാത്ത്): ലൈംഗികാരോപണക്കേസില്‍ പിടിയിലായ അസാറാം ബാപ്പുവിന്റെ ആശ്രമം അനുയായികള്‍ തന്നെ കത്തിച്ചു. പാര്‍ഡി താലൂക്കില്‍ പുരിയ ഗ്രാമത്തിലെ ആശ്രമമാണ് ബാപ്പുവിന്റെ അനുയായികള്‍ സംഘമായെത്തി അഗ്നിക്കിരയാക്കിയത്. പീഡനക്കേസില്‍ അസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ...

ലൈംഗിക പീഡനം: ആരോപണമുന്നയിച്ച പെണ്‍കുട്ടിയെ അറിയാമെന്ന് അസാറം

ഗാന്ധിനഗര്‍: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസാറം ബാപ്പു, ആരോപണമുന്നയിച്ച പെണ്‍കുട്ടിയെ അറിയാമെന്ന് സമ്മതിച്ചു. സൂറത്തില്‍ നിന്നുള്ള പരാതിക്കാരിയെ തനിക്കറിയാമെന്നും ഇവരുമായി ബന്ധമുണ്ടായിരുന്നുവെന്നും ബാപ്പു സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട്...

ലൈംഗിക ചൂഷണം: അസാറാം ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ജോധ്പൂര്‍: വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ കേസില്‍ അസാറാം ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 25 വരെ നീട്ടി. അസാറാം കുറ്റം നിഷേധിച്ചെങ്കിലും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് രാജസ്ഥാനിലെ...

പീഡനം: അസാറാമിന്റെ മകന്‍ ഒളിവില്‍

സൂറത്ത്: പീഡന പരാതിയെ തുടര്‍ന്ന് അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസമാണ് രണ്ട് സഹോദരിമാര്‍ ബാപ്പുവിനും മകനുമെതിരെ പരാതി നല്‍കിയത്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം...

അസാറാം ബാപ്പുവിനെതിരെ സി ബി ഐ അന്വേഷണം: ഹരജി തള്ളി

ന്യൂഡല്‍ഹി: അസാറാം ബാപ്പുവിനെതിരായ പീഡന കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ കെ പട്‌നായ്ക് നേതൃത്വം നല്‍കിയ ബഞ്ചാണ് ഹരജി...

ആസാറാം ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ജോദ്പൂര്‍: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി അവസാനിച്ചതിന്നെ തുടര്‍ന്ന് ബാപ്പുവിനെയും ഇയാളോടൊപ്പം അറസ്റ്റിലായ...