Sunday, December 11, 2016
Tags Posts tagged with "assembly election 2016"

Tag: assembly election 2016

മണ്ണാര്‍ക്കാട്ടെന്ത്?

കാന്തപുരം പറഞ്ഞിട്ടും മണ്ണാര്‍ക്കാട്ട് ജയിച്ചെന്നും ഭൂരിപക്ഷം കൂടിയെന്നും പറഞ്ഞു കുതിര കയറുന്നവര്‍ മലര്‍ന്നുകിടന്നാണ് തുപ്പുന്നത്. കണ്ണാടിയില്‍ ചെന്നു നോക്കണം സ്വന്തം മുഖം എങ്ങനെ മലിനമായിരിക്കുന്നുവെന്ന്. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രസ്താവനയും പ്രാര്‍ഥനയും ഗൃഹയോഗങ്ങളും...

തമിഴ്‌നാട്ടില്‍ ജയലളിത വീണ്ടും അധികാരത്തിലേക്ക്; ഡിഎംഡികെക്ക് കനത്ത തിരിച്ചടി

ചെന്നൈ: ജയലളിതയുടെ ഭരണത്തുടര്‍ച്ച വിധിച്ച തമിഴ്ടനാട് തിരഞ്ഞെടുപ്പില്‍ നടന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി എം ഡി കെക്ക് കനത്ത തിരിച്ചടി. 48 എം എല്‍ എമാരെ നിയമസഭയിലേക്ക് അയച്ച ഡി എം ഡി...

അസാമില്‍ ഗൊഗൊയ് വിരുദ്ധ തരംഗം

ഗുവാഹത്തി: അസാമില്‍ നാലാം തവണയും മുഖ്യമന്ത്രിയാകാന്‍ കാത്തിരുന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗൊയിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ വ്യക്തമായ ആധിപത്യം പുലര്‍ന്ന അസാമില്‍ ചരിത്രത്തിലാദ്യമായി ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ്...

പശ്ചിമ ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് പരീക്ഷണം പരാജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇടത് കോണ്‍ഗ്രസ് പരീക്ഷണം സമ്പൂര്‍ണമായി പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ പോലും ഇക്കുറി നിലര്‍ത്താന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട ഇടത് പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല....

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചന. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകുന്നതിനോട് ഹൈക്കമാന്‍ഡിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ രമേശ് ചെന്നിത്തല...

ആര്‍എസ്പിക്ക് കനത്ത തിരിച്ചടി; മുഴുവന്‍ സീറ്റുകളില്‍ തോറ്റു

തിരുവനന്തപുരം: മുന്നണി മാറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എഎ അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍,...

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മിന്നുന്ന ജയം

കോട്ടയം: സ്വതന്ത്രനായി മല്‍സരിച്ച് മികച്ച വിജയം നേടി പിസി ജോര്‍ജ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. യുഡിഎഫ് വിട്ട ശേഷം ഇടത് മുന്നണി സീറ്റ് നിഷേധിച്ചതോടെയാണ് പിസി ജോര്‍ജ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ശക്തമായ...

ഇടത് തരംഗത്തില്‍ വീഴാതെ ലീഗ്; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച ഇടത് തരംഗത്തിലും മുസ്ലിംലീഗ് പിടിച്ചു നിന്നു. കുറ്റിയാടി മണ്ഡലത്തില്‍ പാറക്കല്‍ അബ്ദുള്ള സിറ്റിംഗ് എംഎല്‍എ കെകെ ലതികയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറെ ശ്രദ്ധേയമായ മല്‍സരം...

വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: രണ്ടുപേര്‍ക്ക് പരിക്ക്

വടകര: വടകര ചെമ്മരത്തൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഒറ്റപ്ലാക്കല്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍...

കേരളം വിധിയെഴുതി;77.35% പോളിംഗ്

  തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനം ആര് ഭരിക്കണമെന്ന് കേരളം വിധിയെഴുതി. ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 77.35% ആണ് പോളിംഗ്. തുടക്കത്തില്‍ പോളിംഗ് മന്ദഗതിയിലായിരുന്നുവെങ്കിലും വൈകീട്ടോടെ പോളിംഗ് ശതമാനം വര്‍ധിക്കുകയായിരുന്നു. കോഴിക്കോട്‌ ജില്ലയിലാണ് ഏറ്റവും...