Saturday, December 10, 2016
Tags Posts tagged with "AUGUSTA WESTLAND"

Tag: AUGUSTA WESTLAND

കോപ്ടര്‍ ഇടപാട് പി എ സി പരിശോധിക്കും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് പരിശോധിച്ചേക്കും. പാര്‍ലിമെന്റില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതിന്...

എ കെ ആന്റണി അഴിമതിക്കാരനെന്ന് കരുതുന്നില്ലെന്ന് മന്ത്രി വി കെ സിംഗ്

കോട്ടയം: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി പണം കൈപ്പറ്റിയെന്ന് ആരും പറയുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. ഇടപാടില്‍ എ...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഇടനിലക്കാരന് രാഹുലിന്റെ ഉപദേഷ്ടാവുമായി ബന്ധമെന്ന് ബിജെപി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിലേക്കും. ഇടപാടിന്റെ മധ്യസ്ഥനായിരുന്ന ഗ്യൂഡോ ഹാഷ്‌കെയുമായി രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് കനിഷ്‌ക സിംഗിന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ബിജെപി...

ഹെലികോപ്റ്റര്‍ ഇടപാട്: അഗസ്ത വെസ്റ്റ്‌ലാന്റിന് കൂടുതല്‍ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുമായുള്ള ബന്ധത്തിന്‍മേല്‍ വിശദീകരണം നല്‍കാന്‍ അഗസ്താവെസ്റ്റ്‌ലാന്റിന് പ്രതിരോധമന്ത്രാലയം ഏഴു ദിവസം കൂടി സമയം നീട്ടിക്കൊടുത്തു. ടുണീഷ്യയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന ഐഡിഎസ്, എയ്‌റോമാട്രിക്‌സ് എന്നീ കമ്പനികളുമായുള്ള ബന്ധത്തെക്കുറിച്ചാണ് മന്ത്രാലയം വിശദീകരണം...