Friday, January 20, 2017
Tags Posts tagged with "auto accident"

Tag: auto accident

വാഹന പരിശോധനക്കിടെ ഡ്രൈവര്‍ മരിച്ച സംഭവം: സംഘര്‍ഷാവസ്ഥ തുടരുന്നു

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ കാഞ്ഞിരക്കുളത്ത് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പുല്ലുവിളയിലാണ് സംഘര്‍ഷാവസ്ഥ. അര്‍ധരാത്രിയില്‍ 17 ഓളം ഓട്ടോറിക്ഷകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പുല്ലുവിളയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അക്രമത്തിനു പിന്നില്‍...

വാഹന പരിശോധനക്കിടെ ഓട്ടോ ഡ്രൈവര്‍ മരിച്ചു;എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:കാഞ്ഞിരംകുളത്ത് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എസ്‌ഐ സിജുവിന് സസ്‌പെന്‍ഷന്‍. വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ഓട്ടോയില്‍ ചാടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരംകുളത്ത് ഇന്ന് ഹര്‍ത്താല്‍ നടന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രകടനം...

മലപ്പുറം ജില്ലയില്‍ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊളത്തൂര്‍ (മലപ്പുറം): വളാഞ്ചേരി-പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ അന്തര്‍സംസ്ഥാന ലോറി ഓട്ടോയുമായി ഇടിച്ച് ഓട്ടോഡ്രൈവര്‍ കൊളത്തൂര്‍ കുറുപ്പത്താല്‍ മൊയ്തീന്‍(55) മരിച്ചു. പുലര്‍ച്ചെ രാവിലെ ആറു മണിക്കാണ് അപകടം നടന്നത്. കുറ്റിപ്പുറം റെയില്‍വേസ്റ്റഷനിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയാണ്...

കട്ടപ്പനയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് മരണം

കട്ടപ്പന: കട്ടപ്പനക്ക് സമീപം വെള്ളയാങ്കുടിയില്‍ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. വെള്ളയാങ്കടി സ്വദേശികളായ ജോബി, മനോജ് എന്നിവരണ് മരിച്ചത്.