Saturday, December 10, 2016
Tags Posts tagged with "babaramdev"

Tag: babaramdev

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം: രാംദേവിന്റെ ട്വീറ്റ് ചൈനീസ് ഐഫോണിലൂടെ

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ബാബാ രാംദേവിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആയിരക്കണക്കിന് ലൈക്കുകളാണ് ഇതിന് കിട്ടിയത്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് അടക്കമുള്ള മറ്റു സോഷ്യല്‍ സൈറ്റുകളിലും...

‘ഭാരത് മാതാ കീ ജയ്’ വിവാദം കത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഭരണഘടന ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടിയേനെയെന്ന യോഗാ ഗുരു ബാബാ രാംദേവിന്റെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്കിടയാക്കി. ആര്‍ എസ് എസ് സംഘടിപ്പിച്ച സദ്ഭാവന റാലിയില്‍...

ബാബാ രാംദേവിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

ന്യൂഡല്‍ഹി: അനുമതിയില്ലാതെ യോഗ ഗുരു ബാബ രാംദേവ് വിപണിയിലിറക്കിയ പതഞ്ജലി നൂഡില്‍സിന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നോട്ടീസ് അയച്ചു. മതിയായ അനുമതി ലഭിക്കാതെ ആട്ട നൂഡില്‍സ് വിപണിയിലിറക്കിയതിനാണ് ബാബ രാംദേവിനോട് ഭക്ഷ്യ...

തനിക്ക് നോബേല്‍ നിഷേധിച്ചത് കറുത്തവനായതിനാല്‍ ബാബാ രാംദേവ്

റാഞ്ചി: തൊലി കറുത്തവനായതിനാലാണ് തനിക്ക് നോബേല്‍ പുരസ്‌കാരം നിഷേധിച്ചതെന്ന് ബാബാ രാംദേവ്. റാഞ്ചിയില്‍ യോഗ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊലി വെളുത്തവനായിരുന്നുവെങ്കില്‍ യോഗരംഗത്ത് നല്‍കിയ സംഭാവനകള്‍ക്ക് തനിക്ക് നോബേല്‍ ലഭിക്കുമായിരുന്നു. എന്നാല്‍ കറുത്തവനായതിന്റെ...

ആണ്‍കുട്ടികളുണ്ടാകാന്‍ രാംദേവിന്റെ ‘മരുന്ന്’; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: ആണ്‍കുട്ടികളുണ്ടാകാനുള്ള സിദ്ധൗഷധമെന്ന നിലയില്‍ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയ 'പുത്ര ജീവക് ബീജി' നെച്ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാംദേവിന്റെ ഈ ഔഷധം തട്ടിപ്പാണെന്നും കമ്പനിക്കെതിരെ നടപടി വേണമെന്നും രാജ്യസഭയില്‍...

ബാബാ രാംദേവിന് കാബിനറ്റ് മന്ത്രിയുടെ പദവി

ചണ്ഡിഗഡ്: ഹരിയാനാ സര്‍ക്കാര്‍ യോഗാ ഗുരു രാംദേവിന് കാബിനറ്റ് മന്ത്രിയുടെ പദവി നല്‍കി. യോഗയുടെയും ആയുര്‍വേദത്തിന്റെയും ബ്രാന്‍ഡ് അംബാസഡറായി സര്‍ക്കാര്‍ രാംദേവിനെ നിയമിച്ചിരുന്നു. ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പത്മ അവാര്‍ഡ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: പത്മ അവാര്‍ഡ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇതു സംബന്ധിച്ച് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. താന്‍ ഒരു സന്യാസിയാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു...

വേദ് പ്രതാപ് ആര്‍എസ്എസ് അനുഭാവിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ജമാഅത്തുദഅ്‌വ നേതാവ് ഹാഫിസ് സെയിദുമായി ബാബാ രാംദേവിന്റെ അനുയായി വേദ് പ്രതാപ് വൈദിക് നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി. വേദ് പ്രതാപ് ആര്‍ എസ് എസിന്റെ അടുപ്പക്കാരനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടിക്കാഴ്ചയെ...

വിവാദ പരാമര്‍ശം: ബാബാ രാംദേവിന് വിലക്കേര്‍പ്പെടുത്തി

ലക്‌നൗ: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബാബാ രാംദേവിന് ലക്‌നൗവില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 16 വരെയാണ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചതിന്...

സോണിയ ഗാന്ധിക്കും രാഹുലിനുമെതിരേ പ്രചരണം നടത്തുമെന്ന് രാംദേവ്

ലക്‌നോ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു പി എ അധ്യക്ഷ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുമെതിരേ പ്രചരണം നടത്തുമെന്ന് ബാബ രാംദേവ്. അമേത്തിയില്‍ രാഹുലിന്റെയും റായ്ബറേലിയില്‍ സോണിയയുടെയും പരാജയം...