Tuesday, January 17, 2017
Tags Posts tagged with "bsnl"

Tag: bsnl

ബിഎസ്എല്‍എല്ലിന്റെ പുതിയ ഓഫറുകള്‍ പ്രാബല്യത്തില്‍

കൊച്ചി: ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ ഓഫറുകള്‍ പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് 146 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. കൂടാതെ 300 എംബി ഡാറ്റയും...

എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഇമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഇമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍. ഹിന്ദി, ഗുജറാത്തി, ഉറുദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി സഹകരിച്ചാണ്...

146 രൂപക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഡാറ്റയും; പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

കൊച്ചി: കേരള സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. 146 രൂപക്ക് 300 എംബി ഡാറ്റയും രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുമാണ് ഓഫര്‍. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. 339 രൂപക്ക്...

പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇരട്ടി ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. ദസറ, മുഹറം ഓഫറായാണ് ബിഎസ്എന്‍എല്‍ നാല് വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലഭ്യമായിരിക്കുന്ന ഡാറ്റയുടെ ഇരട്ടിയാണ് പുതിയ ഓഫര്‍ പ്രകാരം ലഭിക്കുക. 365 ദിവസം...

ജിയോയെ വെല്ലാന്‍ സൗജന്യ വോയ്‌സ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. ജിയോ 4ജി നെറ്റ്‌വര്‍ക്ക് ഉള്ളവര്‍ക്ക് ജനുവരിവരെ ഫ്രീകോള്‍ ഓഫര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ 3ജി, 2ജി ഉപയോക്താക്കള്‍ക്ക് സൗജന്യ വോയ്‌സ്‌കോള്‍ വാഗ്ദാനമാണ്...

ഒരു രൂപക്ക് ഒരു ജിബി ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: വന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ വന്നതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മറ്റു ടെലികോം കമ്പനികളും ഓഫറുകളുമായി രംഗത്ത്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ് പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം 249...

പരിധിയില്ലാത്ത ഡാറ്റ ഉപയോഗത്തിന് പുതിയ എസ്ടിവി പ്ലാനുമായി ബിഎസ്എന്‍എല്‍

വേഗനിയന്ത്രണമില്ലാതെ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാന്‍ ബിഎസ്എന്‍എല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിക്കുന്നു. 1099 രൂപയുടെ റീചാര്‍ജില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 20 ദിവസത്തെ വേഗ നിയന്ത്രണമില്ലാതെ പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കാനും. നിലവിലെ അണ്‍ലിമിറ്റഡ് ഡാറ്റ പാക്കുകളില്‍...

മികച്ച ഓഫറുകളുമായി ബി എസ് എന്‍ എല്‍

തിരുവനന്തപുരം: ലാന്റ്‌ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 'എക്‌സ്പീരിയന്‍സ് ലാന്റ്‌ലൈന്‍ 49' എന്ന പ്രത്യേക പദ്ധതിയുമായി ബി എസ് എന്‍ എല്‍. ഈ പദ്ധതിയനുസരിച്ച് പുതിയ ലാന്റ് ഫോണ്‍ കണക്ഷനുകള്‍ക്ക് നിശ്ചിത പ്രതിമാസ തുകയായി ആദ്യത്തെ...

ത്രീ ജി വേഗക്കുറവിന് കാരണം സപ്പോര്‍ട്ട് നോഡിലുള്ള പ്രശ്‌നമെന്ന്് ബി എസ് എന്‍ എല്‍

തിരുവനന്തപുരം: ഉപഭോക്താക്കളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് ബി എസ് എന്‍ എല്‍ ത്രി ജി നെറ്റ്‌വര്‍ക്ക് തകരാറില്‍. കേരളത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള നെറ്റ് വര്‍ക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി തകരാറിലായിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാണ്...

ബിഎസ്എന്‍എല്‍ റോമിംഗ് സൗജന്യ കാലാവധി നീട്ടി

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ നല്‍കുന്ന സൗജന്യ റോമിംഗ് ആനുകൂല്യത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതിപ്രകാരം നിലവില്‍ ഇന്ത്യയില്‍ എവിടെയും സൗജന്യമായി ലഭിക്കുന്ന റോമിംഗ് സൗകര്യമാണ് ഇപ്പോള്‍ നീട്ടുന്നതെന്ന് കസ്റ്റമര്‍ മൊബിലിറ്റി...