Thursday, January 19, 2017
Tags Posts tagged with "capital punishment"

Tag: capital punishment

ജിദ്ദയില്‍ ഹിറോയിന്‍ കടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: രാജ്യത്തേക്ക് നിരോധിത മയക്കുമരുന്ന് കടത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ പാകിസ്ഥാന്‍ സ്വദേശി ഖാന്‍ മുഹമ്മദ് ഇഖ്ബാലിന്റെ വധശിക്ഷ ചൊവ്വാഴ്ച ജിദ്ദയില്‍ വെച്ചു നടപ്പാക്കിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഗേജുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച...

പാക്കിസ്ഥാനില്‍ 12 പ്രതികളുടെ വധശിക്ഷ നടപ്പാക്കി

ഇസ്ലാമാബാദ്: വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം എടുത്ത് കളഞ്ഞതിന് പിന്നാലെ പാക്കിസ്ഥാനില്‍ 12 പ്രതികളെ തൂക്കിലേറ്റി. ഇന്ന് രാവിലെയാണ് തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട 12 പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റിയത്. ഒരു ദിവസം ഇത്രയും പേരെ...

ബന്ധുക്കള്‍ മാപ്പ് നല്‍കിയില്ല; രാജകുമാരന്റെ വധശിക്ഷ നടപ്പാക്കും

ജിദ്ദ: കൊലക്കേസില്‍ പ്രതിയായ സഊദി രാജകുമാരന് വധശിക്ഷ ഉറപ്പായി. കൊല്ലപ്പെട്ട സഊദി പൗരന്റെ ബന്ധുക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നതിന് സഊദി മന്ത്രാലയം നടപടി തുടങ്ങി. ശരീഅത്ത് നിയമം എല്ലാവരക്കും...