Sunday, December 11, 2016
Tags Posts tagged with "chavez"

Tag: chavez

പ്രതിരോധത്തിന്റെ മഴവില്‍ മനുഷ്യന്‍

വെനിസ്വേലയെന്ന എണ്ണ സമ്പന്നമായ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റ്പദത്തില്‍ തുടര്‍ച്ചയായ പതിനാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഭരണാധികാരിയെന്ന ഏകവാചകത്തില്‍ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന വാക്കൊഴുക്കിലേക്ക് വളരുന്നുവെന്നതാണ് ഹ്യൂഗോ ഷാവേസിന്റെ മഹത്വം. സൈനിക കോളജിലെ വിദ്യാര്‍ഥി...

ഷാവേസ്: വെല്ലുവിളിയുടെ സമയമെന്ന് യു എസ്

വാഷിംഗ്ടണ്‍: ഷാവേസിന്റെ നിര്യാണത്തില്‍ ആഗോള രാഷ്ട്രങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. വെല്ലുവിളിയുടെ സമയം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. വെനിസ്വേലന്‍ ജനതക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത അമേരിക്ക ജനാധിപത്യ ശ്രമങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഷാവേസിന്റെ മരണവാര്‍ത്ത...

ഷാവേസിന്റെ കാലത്തെ വെനിസ്വേല: നാള്‍വഴി

1992- മിലിറ്ററി ഓഫീസറായ ഷാവേസ് ഒരു ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ട് ജയിലിലടക്കപ്പെട്ടു. 1994- ജയില്‍ മോചിതനായി പുതിയ പാര്‍ട്ടിയുണ്ടാക്കി 1998- പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു 1999- ദാരിദ്യവും അഴിമതിയും കുറച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറി 2002- രാജ്യത്തെ പ്രധാന...

ഹ്യൂഗോ ചാവേസിന് ശ്വാസകോശത്തില്‍ അണുബാധ

കാരക്കാസ്: കാന്‍സര്‍ ചികില്‍സയില്‍ കഴിയുന്ന വെനിസ്വലേന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പടര്‍ത്തി ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തി. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് വെളിപ്പെടുത്തിയത്. സാധാരണ ചികില്‍സക്ക് പുറമെ പ്രസിഡന്റ് വളരെ ശക്തിയേറിയ...

ഷാവേസിന്റെ നില ഗുരുതരം

കാരക്കാസ്: വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നില അതീവ ഗുരുതരം. ക്യാന്‍സര്‍ ബാധിതനായ ഷാവേസ് ക്യൂബയിലെ ചികിത്സക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് പത്ത് ദിവസം മുമ്പ് കാരക്കാസ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട...