Thursday, January 19, 2017
Tags Posts tagged with "chemical weapons"

Tag: chemical weapons

സിറിയയുടെ 45 ശതമാനം രാസായുധ ശേഖരവും നീക്കം ചെയ്തു

ദമസ്‌കസ്: സിറിയയിലെ രാസായുധ ശേഖരത്തിലെ നാല്‍പ്പത്തിയഞ്ച് ശതമാനവും നീക്കം ചെയ്തതായി രാസായുധ നിരോധന സംഘടന. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ സായുധ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍...

സിറിയ: രാസായുധ പ്രയോഗത്തിന് തെളിവുണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ട്

യു എന്‍: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിനിടെ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിന് ശക്തമായ തെളിവുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സിറിയയില്‍ സന്ദര്‍ശനം നടത്തിയ യു എന്‍ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 82...

രാസായുധ ശേഖരം: സിറിയ വിവരങ്ങള്‍ കൈമാറി

ഡമസ്‌ക്കസ്: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങളുടെ വിവരം സിറിയ അന്താരാഷ്ട്ര രാസായുധ നിരോധന സംഘടനക്ക് കൈമാറി. ആയിരം ടണ്‍ രാസായുധം തങ്ങളുടെ കൈവശമുണ്ടെന്നാണ് സിറിയ അറിയിച്ചിരിക്കുന്നത്. വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി അന്താരാഷ്ട്ര രാസായുധ നിരോധന...