Sunday, December 11, 2016
Tags Posts tagged with "christiano ronaldo"

Tag: christiano ronaldo

ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ മെസിയാണെന്ന് റൊണാള്‍ഡോ

റിയോ ഡി ഷാനിറോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ ലയണല്‍ മെസിയാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയേക്കാള്‍ പൂര്‍ണനായ കളിക്കാരനാണ് മെസി. അതിനാല്‍ ഇത്തവണത്തെ ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരവും മെസി കരസ്ഥമാക്കുമെന്നും...

റൊണാള്‍ഡോക്ക് ഹാട്രിക്ക്; റെക്കോര്‍ഡ്

മാഡ്രിഡ്: റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മിന്നും ഫോം തുടരുകയാണ്. സ്പാനിഷ് ലീഗില്‍ 23ാം ഹാട്രിക്ക് നേടിയ ക്രിസ്റ്റി ലീഗിലെ ഗോള്‍ നേട്ടത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചു. ക്രിസ്റ്റിയാനോയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത...

റൊണാള്‍ഡോയെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി

മാഡ്രിഡ്: അത്‌ലറ്റികൊ ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മൂന്ന് ലാലിഗ മത്സരങ്ങളില്‍ നിന്നും വിലക്കി. റഫറിയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയതിന് രണ്ട് മത്സരത്തില്‍...

ക്രിസ്റ്റ്യാനോ ഗോളടി തുടരുന്നു റയല്‍ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: ലോകഫുട്‌ബോളര്‍ പുരസ്‌കാരം നേടിയതിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ഒസാസുനയുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച റയല്‍...

ക്രിസ്റ്റ്യാനോ @ 400

മാഡ്രിഡ്: പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം യൂസേബിയോക്ക് അന്ത്യാഞ്ജലിയെന്നോണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍. സ്പാനിഷ് ലാ ലിഗയില്‍ സെല്‍റ്റ വിഗോക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയപ്പോള്‍ കരിയറിലെ നാനൂറാം ഗോളുമായി...

ക്രിസ്ത്യാനോക്ക് 400 ഗോള്‍; മാഡ്രിഡിന് പതിമൂന്നാം ജയം

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ സഹായത്തില്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ സെല്‍റ്റാവിഗക്കെതിരെ 3-0ന്റെ ഉജ്ജ്വല ജയം. കരീം ബെന്‍സീമയാണ് റയലിന്റെ മറ്റൊരു ഗോള്‍ നേടിയത്. ലീഗില്‍ റയല്‍മാഡ്രിഡ്...

ഒസിലിനെ വിറ്റതില്‍ ക്രിസ്റ്റ്യാനോക്ക് അമര്‍ഷം

മാഡ്രിഡ്: ജര്‍മന്‍ പ്ലേമേക്കര്‍ മെസുറ്റ് ഒസിലിനെ റയല്‍മാഡ്രിഡ് വിറ്റത് സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ദേഷ്യം കൊള്ളിച്ചതായി റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോയുടെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് ഗ്രൗണ്ടില്‍ പെരുമാറുന്ന താരമാണ് ഒസില്‍. പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ അംഗങ്ങളോടാണ്...

കിസ്റ്റ്യാനോക്ക് 200

റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 200 ഗോളുകള്‍. 197 മത്സരങ്ങളില്‍ നിന്നാണ് പോര്‍ച്ചുഗല്‍ താരം ഈ നേട്ടം കൈവരിച്ചത്. മലാഗക്കെതിരെ ഇരുപത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റി പാഴാക്കിയ ക്രിസ്റ്റ്യാനോ ഷാബി അലോണ്‍സോയുടെ ഫ്രീകിക്കിലാണ് ഇരുനൂറാം...