Sunday, December 11, 2016
Tags Posts tagged with "Churchil brothers"

Tag: Churchil brothers

ചര്‍ച്ചില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായത് കളിക്കാര്‍ക്ക് ശമ്പളം നല്‍കാതെ

പനാജി: ക്രിക്കറ്റില്‍ പണക്കൊഴുപ്പിന്റെ കെട്ടുനാറുന്ന സംഭവകഥകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ കെട്ടുനാറുന്നത് ദാരിദ്ര്യമാണ്. ഐ ലീഗ് ചാമ്പ്യന്‍മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ കളിക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലായിരുന്നു. സീസണ്‍ അവസാനിച്ചാല്‍ മാനേജ്‌മെന്റ് കുടിശ്ശിക...

ഭൗമിക്കിന് നേടണം എ എഫ് സി കപ്പ്

ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐ ലീഗ് ചാമ്പ്യന്‍മാരാകുമെന്ന് വിശ്വാസം തനിക്കില്ലെന്നായിരുന്നു ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സുഭാഷ് ഭൗമിക്ക് പറഞ്ഞത്. സീസണിനൊടുവില്‍ ചര്‍ച്ചില്‍ ചാമ്പ്യന്‍മാരായി നില്‍ക്കുന്നു. ടീമിനെ കുറിച്ച്, ഭാവിയെ കുറിച്ച്, ലക്ഷ്യങ്ങളെ കുറിച്ച്...

ഐ ലീഗ് കിരീടം വീണ്ടും ഗോവയിലേക്ക്: ഇന്ത്യയില്‍ ചര്‍ച്ചില്‍

വാസ്‌കോ: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ചാമ്പ്യന്‍മാര്‍. തിലക് മൈതാനിയില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനെ 1-1ന് സമനില പിടിച്ചാണ് ചര്‍ച്ചില്‍ ഐ ലീഗ് കിരീടത്തില്‍ രണ്ടാം തവണയും മുത്തമിട്ടത്. 25 മത്സരങ്ങളില്‍...