Sunday, December 11, 2016
Tags Posts tagged with "cpm pleenam"

Tag: cpm pleenam

വിഎസിന്റെ സ്ഥാനാര്‍ഥിത്വം: ആശയക്കുഴപ്പമില്ലെന്ന് കാരാട്ട്

കൊല്‍ക്കത്ത: വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പ്ലീനത്തിനിടക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളില്‍...

വിഎസിനെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ലെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: വിഎസിനെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മുന്നണി രൂപവത്കരണം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി...

സംസ്ഥാന പ്ലീനത്തിലെടുത്ത തീരുമാനം പാലക്കാട്ട് നടപ്പിലാക്കി തുടങ്ങി

പാലക്കാട്:പാര്‍ട്ടിയിലെ വിഭാഗീയതയും അഴിമതിയും തടയാന്‍ സംസ്ഥാന പ്ലീനത്തിലെടുത്ത തീരുമാനം പാലക്കാട്ട് നടപ്പിലാക്കി തുടങ്ങി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ മാത്രം അഞ്ചു പാര്ട്ടി ഭാരവാഹികള്‍ക്കെതിരെയാണ് സി പി എം നടപടി സ്വീകരിച്ചത്. എന്നാല്‍ നടപടികള്‍ ഏകപക്ഷീയമാണെന്ന...

കരീമിനെ സംരക്ഷിച്ചും പരസ്യത്തെ ന്യായീകരിച്ചും പിണറായി

കൊച്ചി: എളമരം കരീമിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം സി പി എം പ്ലീനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് പിണറായി വിജയന്‍. എല്‍ ഡി എഫിന്റെ കാലത്ത് ആര്‍ക്കും ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും യു...

വിഭാഗീയതക്കെതിരെ ആഹ്വാനവുമായി പ്ലീനത്തിന് സമാപനം

പാലക്കാട്: വിഭാഗീയതക്കെതിരെ ശക്തമായ സന്ദേശവുമായി സി പി എം സംസ്ഥാന പ്ലീനം സമാപിച്ചു. പാര്‍ട്ടിയുടെ താഴേതലം തൊട്ട് ചര്‍ച്ച പൂര്‍ത്തിയാക്കിയ തെറ്റുതിരുത്തല്‍ രേഖക്ക് പ്ലീനം അന്തിമ അംഗീകാരം നല്‍കി. പാര്‍ട്ടി അംഗങ്ങളും നേതാക്കളും...