Sunday, December 11, 2016
Tags Posts tagged with "Diesel price"

Tag: Diesel price

പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും ഡീസലിന് അമ്പത് പൈസയുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്നലെ അര്‍ധ രാത്രിമുതല്‍ നിലവില്‍ വന്നു. ഈ മാസം ഇത്...

പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി; രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ...

ഡീസല്‍,പെട്രോള്‍ വില കുറച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ...

തീരുവ കൂട്ടി; ഇന്ധന വില കുറയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ വേണ്ടിയാണ് തീരുവ കൂട്ടിയതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണം....

പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു. പ്രതിലിറ്റര്‍ പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ധനക്കമ്മി പരിഹരിക്കുന്നതിനാണ് എക്‌സൈസ് നികുതി വര്‍ധനയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, പുതിയ നികുതി...

ഡീസല്‍ ലിറ്ററിന് 1.09 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില വര്‍ധിപ്പിച്ചു. ഒരു രൂപ ഒന്‍പത് പെെസയുടെ വര്‍ധനവാണ് വരുത്തിയത്. സംസ്ഥാന നികുതി കൂടി കട്ടുമ്പോള്‍ വില ഇനിയും ഉയരും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും....

പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു: ഡീസലിന് 50 പൈസ കൂട്ടി

ന്യൂഡല്‍ഹി:പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു. ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു. മെയ് മാസത്തിന് ശേഷം ഏഴ് തവണ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. 12.53 രൂപയുടെ വര്‍ധനവിന് ശേഷമാണ് മൂന്ന് രൂപ കുറച്ചിരിക്കുന്നത്. ...

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ല: സുപ്രിം കോടതി

ന്യൂഡല്‍ഹി: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. നഷ്ടമുണ്ടെങ്കില്‍ നിരക്ക് കൂട്ടി നഷ്ടം നികത്താന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കെ...

പെട്രോള്‍ വില കൂട്ടി; ലിറ്ററിന് 78.50 രൂപ

ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 1.63 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 78. 50...

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ 35 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതിന് പുറമെ സംസ്ഥാന നികുതി കൂടി കൂടുമ്പോള്‍ വില വീണ്ടുമുയരും....
{"error":"Website uid not found"}