Friday, January 20, 2017
Tags Posts tagged with "drainage"

Tag: drainage

എറണാകുളത്ത് ഓടയില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ അതില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് രാജു, മാധവന്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടം. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ്...