Saturday, December 10, 2016
Tags Posts tagged with "flotilla"

Tag: flotilla

ഗാസ കപ്പല്‍ ആക്രമിച്ചതിന് ഇസ്‌റാഈല്‍ മാപ്പ് പറഞ്ഞു

ടെല്‍ അവീവ്: 2010ല്‍ ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട തുര്‍ക്കി കപ്പലിനെ ആക്രമിച്ച സംഭവത്തില്‍ ഇസ്‌റാഈല്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ കൊല്ലപ്പെട്ട ഒന്‍പത് സന്നദ്ധ പ്രവര്‍ത്തകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ഇസ്‌റാഇല്‍ പ്രധാനമന്ത്രി...