Sunday, December 11, 2016
Tags Posts tagged with "germany"

Tag: germany

കണ്ണീരോടെ ഷൈ്വന്‍സ്റ്റിഗര്‍ കളിക്കളത്തോട് വിട പറഞ്ഞു

ബെര്‍ലിന്‍: മുപ്പത്തിനായിരം പേരെ ഉള്‍ക്കൊള്ള ബൊറൂസിയ പാര്‍ക്ക് സ്റ്റേഡിയം നിറഞ്ഞിരുന്നു. ഏവരുടെയും ദൃഷ്ടിപഥം ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറിലാണ്. ജര്‍മന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം തന്റെ അവസാന രാജ്യാന്തര മത്സരവും പൂര്‍ത്തിയാക്കി, വിട പറയുകയാണ്. കണ്ണുകള്‍...

ജര്‍മനിയില്‍ സിനിമ കോംപ്ലക്‌സില്‍ വെടിവെപ്പ് നടത്തിയ അക്രമിയെ വെടിവെച്ചു കൊന്നു

ഫ്രാങ്ക്ഫര്‍ട്ട്(ജര്‍മനി): പടിഞ്ഞാറന്‍ ജര്‍മനിയിലെ സിനിമ കോംപ്ലക്‌സില്‍ വെടിവെപ്പ് നടത്തിയ അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയത്. ഫ്രാങ്ക്ഫര്‍ട്ടിന് സമീപം വെര്‍നിഹിമിലെ സിനിമ കോംപ്ലക്‌സിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍...

ആഞ്ചല മെര്‍ക്കല്‍ തുര്‍ക്കി നേതാക്കളുമായി ചര്‍ച്ച നടത്തി

അങ്കാറ: അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള യൂറോപ്യന്‍ യൂനിയന്റെ പദ്ധതികള്‍ സംബന്ധിച്ച് തുര്‍ക്കിയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുര്‍ക്കി നേതാക്കളുമായി ചര്‍ച്ച നടത്തി. യൂറോപ്പിന്റെ അതിര്‍ത്തികളിലേക്ക് അഭയാര്‍ഥികള്‍ പ്രവഹിക്കുന്നതിന് തടയിടുന്ന നടപടികള്‍ സ്വീകരിക്കുന്നതിന്...

ആരെയും തടയില്ല: ജര്‍മന്‍ ചാന്‍സലര്‍

ബെര്‍ലിന്‍: അഭയം തേടിയെത്തുന്ന ആരെയും തടയില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ജര്‍മനിയിലേക്ക് അഭയം തേടിയെത്തുന്നതിനിടെയാണ് ആശ്വാസകരമായ വാക്കുകളുമായി അവര്‍ രംഗത്തെത്തിയത്. ഈ വര്‍ഷം അവസാനത്തോടെ എട്ട് ലക്ഷത്തോളം അഭയാര്‍ഥികള്‍...