Sunday, December 11, 2016
Tags Posts tagged with "GOLD USE"

Tag: GOLD USE

കരിപ്പൂരില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ സ്വദേശി റിയാസ്, കൊടുവള്ളി സ്വദേശി മുഹമ്മദലി എന്നിവരാണ് അറസ്റ്റിലായത്....

സ്വര്‍ണ്ണം തിളങ്ങുന്ന ഒരു ലോഹം മാത്രമാണെന്ന് ചിദംബരം

മുംബൈ: സ്വര്‍ണം തിളങ്ങുന്ന ഒരു ലോഹം മാത്രമാണെന്നും സ്വര്‍ണ്ണം വാങ്ങരുതെന്നും ധനമന്ത്രി പി. ചിദംബരം. ചെമ്പിനേക്കാളും വെങ്കലത്തേക്കാളും കുറച്ചുകൂടി തിളങ്ങുന്ന ലോഹം മാത്രമാണ് സ്വര്‍ണം. സ്വര്‍ണത്തില്‍ നിക്ഷപങ്ങള്‍ നടത്തരുതെന്ന് ഇടപാടുകാരോട് ബാങ്കുകള്‍ നിര്‍ദ്ദേശിക്കണമെന്നും...

ദുബായ് ഗോള്‍ഡ് സൂക്ക് പുതിയ ഭാവത്തില്‍

മലപ്പുറം: ദുബായ് ഗോള്‍ഡ് സൂക്ക് ഇനി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന പേരിലാവും അറിയപ്പെടുകയെന്നും ഡയമണ്ടിന്റെ ഏറ്റവും പുതിയ കളക്ഷനുകള്‍ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തിയതായും ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷോറൂമിന്റെ പുതിയ നാമകരണവും...

സ്വര്‍ണ ഉപഭോഗം: വര്‍ഷാവസാനം 41 ശതമാനം വളര്‍ച്ച

കൊച്ചി: 2012 കലണ്ടര്‍ വര്‍ഷം ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 12 ശതമാനം കുറവനുഭവപ്പെട്ടെങ്കിലും വര്‍ഷാവസാനം ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസക്കാലത്ത് 41 % വളര്‍ച്ചയുണ്ടായി. ഈ മൂന്ന്...