Saturday, December 10, 2016
Tags Posts tagged with "hospital"

Tag: hospital

ചികിത്സാപിഴവ്: 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ചികിത്സയിലെ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. കൊല്‍ക്കത്തയിലെ എ എം ആര്‍ ഐ ആശുപത്രിക്കും അവിടത്തെ മൂന്ന്...

സ്വകാര്യ ആശുപത്രികളില്‍ വയോജനങ്ങള്‍ക്ക് ഇളവ് നല്‍കുന്നു

കല്‍പ്പറ്റ: സ്വകാര്യ മെഡിക്കല്‍ കോളജുകളിലും, സ്വകാര്യ ആശുപത്രികളിലും വയോജനങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് സീനിയര്‍ സിറ്റീസണ്‍സ് ഫ്രണ്ട്‌സ വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക....

എളയൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സ്ഥലം നല്‍കും: മന്ത്രി അടൂര്‍ പ്രകാശ്‌

കാവനൂര്‍: ദീര്‍ഘ കാലമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എളയൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സ്ഥിരം കെട്ടിടം പണിയുന്നതിനായി റവന്യൂ സ്ഥലം അനുവദിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. കാവനൂര്‍ വില്ലേജ് വികസന സമിതിയുടെ...

നിലമ്പൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കിഡ്‌നി ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നു. കിഡ്‌നി ഡയാലിസിസിനായി പുതിയ ഒരു കെട്ടിടം കൂടി നിര്‍മിക്കും. കെട്ടിടം പ്രവൃത്തി ഉദ്ഘാടനം 17ന് രാവിലെ 10...