Sunday, December 11, 2016
Tags Posts tagged with "India-Chaina"

Tag: India-Chaina

സി ജിന്‍പിംഗുമായി മോദി കൂടിക്കാഴ്ച നടത്തി

ബനൗലിം (ഗോവ): തീവ്രവാദ വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുകയെന്നത് അനുവദിക്കാനാകില്ലെന്ന് ചൈനയോട് ഇന്ത്യ. ഭീകരവാദത്തിന്റെ കെടുതിയില്‍ നിന്ന് ഒരു രാജ്യവും മുക്തമല്ലെന്നും ജയെഷേ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെതിരെ യു എന്‍ നടപടി വരുന്നത്...

സുഷമാ സ്വരാജ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

ബെയ്ജിംഗ്: ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി...

ഇന്ത്യ-ചൈന അതിര്‍ത്തി കരാര്‍

**കള്ളക്കടത്ത് തടയാന്‍ സംയുക്ത പരിശോധന **നദീജല തര്‍ക്കപരിഹാരത്തിന് കരാര്‍ ബീജിംഗ്:”അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ (ബി ഡി സി എ) ഉള്‍പ്പെടെ ഇന്ത്യയും ചൈനയും ഒന്‍പത് സുപ്രധാന കരാറുകളില്‍ ഒപ്പ് വെച്ചു. പ്രതിരോധ സെക്രട്ടറി...

അതിര്‍ത്തി തര്‍ക്കം: ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹരിക്കും: ആന്റണി

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ചൈനയുമായി അടുത്ത മാസം ബീജിംഗില്‍ മൂന്നാം ഘട്ട ചര്‍ച്ച നടത്തും. അതിര്‍ത്തിയില്‍ പെട്രോളിംഗ് ശക്തമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും...

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമായ ലഡാക്കിന്റെ കിഴക്ക് ഭാഗങ്ങളില്‍ ചൈനീസ് സൈന്യം വീണ്ടും നുഴഞ്ഞ് കയറിയാതായി റിപ്പോര്‍ട്ട്. ഇന്ത്യയോട് ഈ പ്രദേശം വിട്ട് പോവുക എന്ന ബാനറുകള്‍ ചൈനീസ് സൈന്യം സ്ഥാപിച്ചതായാണ് അറിയുന്നത്. രണ്ടാഴ്ചക്ക്...

ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

ബീജിംഗ്: ജപ്പാനുമായുള്ള ബന്ധം ഇന്ത്യയെ “ആപത്തില്‍ ചാടിക്കുമെന്നും ഇന്ത്യ നാശം വിളിച്ചു വരുത്തുകയാണെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിച്ചാണ്...

ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് ചൈനീസ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ സുപ്രധാന അയല്‍ക്കാരാണെന്നും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചൈനയുടെ ഭാഗത്തുനിന്നുമുണ്ടാവില്ലെന്നും ചൈനീസ് പ്രധാനമന്ത്രി ലെ ക്വിയാങ്. ഇന്നലെ രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചൈനീസ് പ്രധാനമന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഇന്ത്യ...

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടേണ്ടത് മേഖലയുടെ വികസനത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനീസ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിര്‍ത്തി തര്‍ക്കം എന്തുവിലകൊടുത്തും പരിഹരിക്കണമെന്നും പ്രധാനമന്ത്രി...

ചൈനീസ് പ്രധാനമന്ത്രി ഇന്ന്‌ രാഷ്ട്രപതിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ചൈനീസ് പ്രധാനമന്ത്രി ലീ കെ ഷാങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍...

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ തത്സ്ഥിതി നിലനിര്‍ത്താന്‍ ധാരണ

ന്യൂഡല്‍ഹി: പശ്ചിമ സെക്ടറിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) നേരത്തേയുള്ള സ്ഥിതി നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫഌഗ് മീറ്റിംഗുകളും ഉന്നതതലങ്ങളില്‍ നടന്ന ചര്‍ച്ചകളും...
{"error":"Website uid not found"}