Saturday, December 10, 2016
Tags Posts tagged with "ITALIYAN NAVIKAR"

Tag: ITALIYAN NAVIKAR

കടല്‍ക്കൊലക്കേസ്: നാവികന് മൂന്ന് മാസം കൂടി ഇറ്റലിയില്‍ തങ്ങാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ നാവികന് മൂന്ന് മാസം കൂടി ഇറ്റലിയില്‍ തങ്ങാമെന്ന് സുപ്രീംകോടതി. മാസി മിലാനോ ലാത്തോറയ്ക്കക്കാണ് കോടതി സമയപരിധി നീട്ടിനല്‍കിയത്. ഇറ്റാലിയന്‍ സ്ഥാനപതിയോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ നാവികന്‍...

കടല്‍ക്കൊലക്കേസ്; ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍പോകാന്‍ അനുമതി

ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലത്തോറിന് നാട്ടില്‍ പോകാന്‍ അനുമതി. നാല് മാസത്തേക്കാണ് ചികിത്സക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. മടങ്ങിവരുന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനും...

കടല്‍കൊലക്കേസ്: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ നിലപാട് കടുപ്പിച്ച് ഇറ്റലി. കോടതി നാളെ എന്ത് നിലപാടെടുത്താലും വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലിയുടെ പ്രത്യേക ദൂതന്‍ സ്റ്റീഫന്‍ ഡിസ്മിസ്തുര അറിയിച്ചു. ഇറ്റാലിയന്‍ പാര്‍ലമെന്റ് കമ്മിറ്റിയിലാണ് മിസ്തുര ഇക്കാര്യം വ്യക്തമാക്കിയത്. നാളെ കടല്‍ കൊല...

കടല്‍ക്കൊല: ഐക്യരാഷ്ട്ര സഭ ഇടപെടുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യയും ഇറ്റലിയും ഉള്‍പ്പെട്ട കടല്‍ക്കൊലക്കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടാനൊരുങ്ങുന്നു. ഇറ്റലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ യു എന്‍ ഇടപെടുന്നത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യു...

കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡന്റ് ജോണ്‍ ആഷെ ഇന്ന് ഉച്ചക്ക് ശേഷം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, വിദേശകാര്യ...

ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്ക് സുവാ നിയമം ചുമത്തുന്നത് തടയാനുള്ള സാധ്യതകള്‍ ആരായന്‍ കേന്ദ്രം നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നിന് കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമുയരുമെന്ന...

കടല്‍ക്കൊല: കുറ്റപത്രം ഉടനെ

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍ ഐ എ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. വധശിക്ഷ ലഭിക്കുന്ന സുവ നിയമം നാവികര്‍ക്കെതിരെ ചുമത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം...

കടല്‍ക്കൊല കേസ്: എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കില്ല

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനുള്ള തീരുമാനം മാറ്റിവെച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സാക്ഷികളെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടും. ചോദ്യാവലി അയച്ചും വീഡിയോ...

കടല്‍ക്കൊല കേസ്: ഇറ്റലിയുടെ സമ്മര്‍ദത്തിന് കേന്ദ്രം വഴങ്ങുന്നു

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ സമ്മര്‍ദത്തിന് കേന്ദ്രം വഴങ്ങുന്നു. നാവികരെ ചോദ്യം ചെയ്യുന്നതിന് വേണ്ടി എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക്്് അയച്ചേക്കും. നാവികരെ ഇന്ത്യയിലേക്ക്് എത്തിക്കാന്‍ കഴിയില്ലെന്ന് ഇറ്റലി നേരത്തെ വ്യക്തമാക്കിയിരുന്നു. നാവികരെ ചോദ്യം...

കടല്‍ക്കൊല നാവികരെ എത്തിക്കാനാവില്ലെന്ന് ഇറ്റലി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് പ്രതികളായ നാല് നാവികരെ ഇന്ത്യയിലെത്തിക്കാനാവില്ലെന്ന് ഇറ്റാലിയന്‍ സ്ഥാനപതി. വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് സ്ഥാനപതി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്തിക്കണമെന്ന് എന്‍ ഐ എ...