Tuesday, January 17, 2017
Tags Posts tagged with "jisha murder perumbavoor"

Tag: jisha murder perumbavoor

ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചു

കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചു. കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച...

ജിഷ വധം: പ്രതി അമീറിന് വേണ്ടി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് വേണ്ടി അഡ്വ. ബിഎ ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീംകോടതിയില്‍ അടക്കം ഹാജരായ വക്കീലാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി...

ജിഷ വധം: കുറ്റപത്രത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുമായി പോലീസ്

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. കുറ്റപത്രത്തിന്മേല്‍ ഇന്ന് പ്രാഥമിക വിചാരണ നടക്കാനിരിക്കെ കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ നല്‍കിയ വിശദീകരണത്തിലും തിരുത്തലും...

ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്ന് എസ്പി ഉണ്ണിരാജന്‍

കൊച്ചി: ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാന്‍ ഗൂഢശ്രമമെന്ന് അന്വേഷണ സംഘം തലവന്‍ എസ്പി. പിഎന്‍ ഉണ്ണിരാജന്‍. അതിനാലാണ് അമീറുല്‍ ഇസ്ലാം അനാറുല്‍ ഇസ്‌ലാമിന്റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്...

ജിഷയെ കൊന്നത് അനാറുല്‍ ഇസ്ലാമാണെന്ന് അമീര്‍ കോടതിയില്‍

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും അനാറുല്‍ ഇസ്ലാമാണെന്നും പ്രതി അമീറുല്‍ ഇസ്ലാം. ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അമീര്‍ കോടതിയില്‍ ഇക്കാര്യമറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ജാമ്യാപേക്ഷ മാത്രമാണ് പരിഗണിക്കുന്നതെന്ന് പറഞ്ഞ കോടതി അമീറിന്റെ മൊഴി രേഖപ്പെടുത്താന്‍...

അമീറുല്‍ ഇസ്ലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

എറണാകുളം: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആടിലെ ലൈംഗിക വൈകൃതത്തിനിരയാക്കിയ കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് അമീറിനെ കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്....

ജിഷ വധക്കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: ജിഷ വധക്കേസ് കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ഉള്ളതിനാലാണ് കോടതി മാറ്റാന്‍ തീരുമാനിച്ചത്. സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ...

അനാറിന് ജിഷ വധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ്

പെരുമ്പാവൂര്‍: ജിഷ വധത്തെക്കിറിച്ച് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമിന് അറിയാമായിരുന്നു എന്ന് പോലീസ്. കൊലപാതകത്തെ കുറിച്ച് അമീര്‍ തന്നെയാണ് അനാറിനോട് പറഞ്ഞത്. കുളിക്കടവില്‍ നടന്നതായി പറയപ്പെടുന്ന കലഹവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും...

ജിഷ വധം: പ്രതിയെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

ആലുവ: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. ആലുവ പൊലീസ് ക്ലബ്ബില്‍ നടന്ന നിര്‍ണായക തിരിച്ചറിയില്‍ പരേഡില്‍ ഇരുവരും പ്രതിയെ തിരിച്ചറിഞ്ഞില്ല.പ്രതിയെ മുന്‍പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും...

ജിഷ വധം: പ്രതിയെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുത്തു

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ് ലാമിനെ പെരുമ്പാവൂരിലെ കൊലപാതകം നടന്ന വീട്ടിലും വാടകക്ക് താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു തെളിവെടുത്തു. അതേസമയം അമീറുള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും വലിയ ജനക്കൂട്ടം...