Sunday, December 11, 2016
Tags Posts tagged with "kiss of love"

Tag: kiss of love

രാഹുല്‍ പശുപാലന്റെ ഇടപാടുകളുമായി ബന്ധമില്ലെന്ന് കിസ് ഓഫ് ലവ്

കൊച്ചി: രാഹുല്‍ പശുപാലന്റെ പെണ്‍വാണിഭ ഇടപാടുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍. ആരോപണങ്ങളിലൂടെ കിസ് ഓഫ് ലവ് എന്ന സംഘടനയുടെ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. ചുംബന സമരത്തെ സെക്‌സ് റാക്കറ്റുമായി...

ആലപ്പുഴയിലെ ചുംബനസമരം പാളി

ആലപ്പുഴ: കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കാനിരുന്ന ചുംബന സമരം പാളി. ചുംബനസമരത്തിനെത്തിയവരെ അനുവദിച്ച സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമരത്തിന് വിരലിലെണ്ണാവുന്നവര്‍ മാത്രം എത്തിയതും സമരക്കാര്‍ക്ക് തിരിച്ചടിയായി. സംഘര്‍ഷ സാധ്യത...

ചുബനസമരം സമൂഹത്തിനാകെ നാണക്കേടാണെന്ന് ഹൈക്കോടതി

കൊച്ചി: ചുംബനസമരം സദാചാര വിരുദ്ധമാണെന്നും സമൂഹത്തിനാകെ നാണക്കെടാണെന്നും ഹൈക്കോടതി. സദാചാര പൊലീസിങ്ങിന്റെ പേരില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കോഴിക്കോട് ഡൗണ്‍ ഹില്‍ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. ഹോട്ടല്‍ അടിച്ചുതകര്‍ത്തതാണ് സമരത്തിന് കാരണമായതെന്നും കോടതി...

അഭിഭാഷകയെ അപമാനിച്ചതിന് ചുംബന സമരനായകന്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്ബുക്കിലൂടെ അഭിഭാഷകയെ അപമാനിച്ച കേസില്‍ ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനി അഡ്വ. രാജേശ്വരി നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് രാഹുല്‍ പശുപാലന്‍...

ചുംബന സമരം: കോഴിക്കോട് ബസ്‌സ്റ്റാന്റില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് ബസ്‌സ്റ്റാന്റില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ തടയാനെത്തിയവരും പൊലീസും തമ്മില്‍ സംഘര്‍ഷം. ഹനുമാന്‍ സേനയടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ...

ചുംബന സമരക്കാരുടെ തുണിയുരിയുമെന്ന് ഹനുമാന്‍ സേന പോസ്റ്റര്‍

കോഴിക്കോട്: ചുംബന സമരക്കാരുടെ തുണിയുരിയുമെന്ന പ്രഖ്യാപനവുമായി ഹനുമാന്‍ സേന രംഗത്ത്. ചുംബന സമരം നടത്തുന്നവരുടെ നഗ്നതാ പ്രദര്‍ശനം ഹനുമാന്‍ സേന നടത്തുമെന്ന് നഗരവ്യാപകമായി പതിച്ച പോസ്റ്ററുകളില്‍ പറയുന്നു. ഹനുമാന്‍ സേന (ഭാരത്) ജില്ലാ...
{"error":"Website uid not found"}