Wednesday, January 18, 2017
Tags Posts tagged with "kmml"

Tag: kmml

കെ എം എം എല്‍ കോടികളുടെ നഷ്ടം നേരിടുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്

കൊല്ലം: വാതക ചോര്‍ച്ചയെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായ കൊല്ലം ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെ എം എം എല്‍) ജീവനക്കാരുടെ അനാസ്ഥ കൊണ്ട് മാത്രം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോര്‍ട്ട്....

നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അന്വേഷണ റിപ്പോര്‍ട്ട്‌

കൊല്ലം: പൊതുമേഖല സ്ഥാപനമായ ചവറ കെ എം എം എല്ലിലെ വാതകചോര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ റിപോര്‍ട്ട് നിരവധി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാക്കുന്നു. വാതകച്ചോര്‍ച്ചയില്‍...

രണ്ടാം ദിവസവും വാതക ചോര്‍ച്ചയുണ്ടായതായി എ ഡി ജി പി

കൊല്ലം; കെ എം എം എല്ലില്‍ വാതക ചോര്‍ച്ച നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും വ്യക്തമായ നിഗമനത്തിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സാങ്കേതിക വിദഗ്ധര്‍ക്കോ കഴിയുന്നില്ല. സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന ആരോപണം ശക്തമായിരിക്കെ അട്ടിമറിയാണോ...

വാതക ചോര്‍ച്ച അട്ടിമറിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍

കൊല്ലം: ചവറ കെ എം എം എല്ലിലെ വാതക ചോര്‍ച്ച അട്ടിമറിയാണെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിഷവാതകം ചോര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്ന പേരില്‍ ചികിത്സ തേടിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന്...

കെ എം എല്‍ എല്‍ വാതക ചോര്‍ച്ച: വ്യവസായ മന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: കൊല്ലം ചവറയിലെ കെ എം എം എല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന സംഭവത്തില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫുള്‍ ബോര്‍ഡ് യോഗം വിളിച്ചു. ചൊവ്വാഴ്ച്ച മന്ത്രിയുടെ ചേംബറിലാണ്...

വീണ്ടും വാതകച്ചോര്‍ച്ച: കെ എം എം എല്‍ പ്രവര്‍ത്തനം നിര്‍ത്തി

ചവറ (കൊല്ലം): പൊതുമേഖലാ സ്ഥാപനമായ ചവറ കെ എം എം എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാതക ചോര്‍ച്ച. ഇന്നലെ രാവിലെയാണ് വാതക ചോര്‍ച്ചയുണ്ടായത്. സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...

ചവറയില്‍ വിഷവാതകം ശ്വസിച്ച്‌ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കൊല്ലം: ചവറ കെ എം എം എല്‍ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന ക്ലോറിന്‍ വാതകം ശ്വസിച്ച് ചവറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. അമ്പതിലധികം വിദ്യാര്‍ത്ഥികളെയാണ് ചവറയിലേയും പരിസരങ്ങളിലേയും വിവിധ ആശുപത്രികളില്‍...