Saturday, December 10, 2016
Tags Posts tagged with "kochi kayal"

Tag: kochi kayal

കൊച്ചിക്കായലില്‍ തലനാരിഴക്ക് ബോട്ട് ദുരന്തം ഒഴിവായി

കൊച്ചി: കൊച്ചിക്കായലില്‍ തലനാരിഴക്ക് യാത്രാബോട്ട് ദുരന്തം ഒഴിവായി. അമിത വേഗതയില്‍ പോയ നാവികസേന ബോട്ടിന്റെ തിരയില്‍ പെട്ട് ആടിയുലഞ്ഞ യാത്രാബോട്ട് സ്രാങ്കിന്റെ സമയോജിത ഇടപെടിലൂടെയാണ് മറിയാതെ രക്ഷപ്പെട്ടത്. ബോട്ടില്‍ എണ്‍പതോളം യാത്രക്കാരുണ്ടായിരുന്നു. ഇരട്ട എഞ്ചിന്‍...