Thursday, January 19, 2017
Tags Posts tagged with "kodiyeri Balakrishnan"

Tag: kodiyeri Balakrishnan

മണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അസാംഗത്യമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: എംഎം മണി രാജിവെക്കണമെന്ന വിഎസ് അച്യുതാനന്റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎം മണി മന്ത്രിയായി തുടരുന്നതില്‍ അസാംഗത്യമില്ലെന്ന് കോടിയേരി പറഞ്ഞു. ഇപി ജയരാജന്റേയും മണിയുടേയും കാര്യത്തില്‍...

സക്കീര്‍ ഹുസൈന്‍ പോലീസിന് മുന്‍പാകെ കീഴടങ്ങണമെന്ന് കോടിയേരി

തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അറസ്റ്റ് നടപടികള്‍ നേരിടുന്ന സി പി എം നേതാവും കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ വി എ സക്കീര്‍ ഹുസൈന്‍ പോലീസ് മുന്‍പാകെ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന...

പ്രതിപക്ഷം ദുരഭിമാനം വെടിഞ്ഞ് സമരം അവസാനിപ്പിക്കണം: കോടിയേരി

തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ് സ്വാശ്രയ സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജില്‍ 30 സീറ്റുകളാണുള്ളത്. ആ 30 സീറ്റുകളിലെ ഫീസ് കുറച്ചത്...

സൗമ്യവധം: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വിധിയെന്ന് കോടിയേരി

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്റെ പാളിച്ച സര്‍ക്കാര്‍ പരിശോധിക്കണം. പുനഃപരിശോധന...

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് പ്രയാറിനും സംസ്ഥാനത്തെ...

എല്‍ ഡി എഫ് മാണിക്ക് പിന്നാലെ പോകില്ലെന്ന് കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് മാണിക്ക് പിന്നാലെ പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സംവിധാനം തകര്‍ന്നെന്നും അത് എത്രയും വേഗം പിരിച്ചുവിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസിനെ മാര്‍ക്‌സിസ്റ്റ് ആക്കാന്‍ ശ്രമിക്കില്ലെന്നും...

വിവാദ പ്രസംഗം: കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ അദ്ദേഹത്തെനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സി.പി.എമ്മിനോട് കളിച്ചാല്‍ കണക്ക് തീര്‍ക്കുമെന്ന കോടിയേരിയുടെ പ്രസതാവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍...

അക്രമിക്കാന്‍  വരുന്നവരോടു കണക്കു തീര്‍ക്കണം: കോടിയേരി

കണ്ണൂര്‍: അക്രമിക്കാന്‍വരുന്നവരോടു കണക്കു തീര്‍ക്കണമെന്നു സിപിഐഎം സംസ്ഥാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പയ്യന്നൂരിലെ പൊലീസ് കൊലപാതകികള്‍ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു. സിപിഐഎംആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി....

എം.കെ.ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ലെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമെന്നും കോടിയേരി

തിരുവനന്തപുരം:എം.കെ.ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ലെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ദാമോദരന്‍ ഹാജരായത് സംസ്ഥാന സര്‍ക്കാരിനെതിരായ കേസിലല്ലെന്നും കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസിലാണെന്നും കോടിയേരി മാധ്യമങ്ങളോട്...

മന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശം; സ്വകാര്യ പരിപാടികള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം:സ്വകാര്യ വ്യക്തികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് സി പി എം. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെന്നു കരുതി പാര്‍ട്ടി ഒരു തരത്തിലും അധികാര കേന്ദ്രമാകാന്‍ പാടില്ലെന്നും സംസ്ഥാന...