Sunday, December 11, 2016
Tags Posts tagged with "kottayam"

Tag: kottayam

കോട്ടയത്ത് മരണപ്പെട്ട യുവാവിനെ മര്‍ദിച്ചിട്ടില്ലെന്ന് എസ് ഐ

കോട്ടയം: പോലീസ് കസ്റ്റഡിയിലുന്ന യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടത് പോലീസ് മര്‍ദനം മൂലമല്ലെന്ന് എസ് ഐ ജോര്‍ജ് കുട്ടി. പോലീസിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. മര്‍ദനമേറ്റത് പോലീസ് അറിഞ്ഞിട്ടില്ല. അതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍...

കോട്ടയത്ത് ഭൂചലനം

കോട്ടയം: നെടകുന്നം-കറുകച്ചാല്‍ ഭാഗത്ത് അര്‍ധരാത്രിയില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. 30 സെക്കന്റോളം നീണ്ടു നിന്നതായി നാട്ടുകാര്‍ പറഞ്ഞു.