Sunday, January 22, 2017
Tags Posts tagged with "M M Mani"

Tag: M M Mani

രാജഗോപാലിന് തലക്ക് സുഖമില്ല; മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്നും എംഎം മണി

തൊടുപുഴ: ബിജെപി നേതാവ് ഒ രാജഗോപാലിന് തലക്ക് സുഖമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. കേരളീയ ജനതക്ക് പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയില്‍...

എംഎം മണി ചീഫ് വിപ്പായേക്കും

തിരുവനന്തപുരം: സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം മണിക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനമായതായി സൂചന. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...

കോഴക്കേസില്‍ മാണിയെ കുടുക്കിയത് മുഖ്യമന്ത്രി: എം എം മണി

കൊച്ചി: ബജറ്റ് കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുടുക്കിയത് മുഖ്യമന്ത്രിയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം എം മണി. ബാറുടമകള്‍ മാണിക്ക് പണം കൈമീറുമ്പോള്‍ തെളിവിനായി സിഡി ഉണ്ടാക്കിയത് ഉമ്മന്‍ചാണ്ടി...

എംഎം മണിയുടെ വിവാദ പ്രസംഗം: തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദമായ മണക്കാട്ട് പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. അന്വേഷിക്കേണ്ട വസ്തതുകളൊന്നും പ്രസംഗത്തിലില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് തുടരന്വേഷണം ആവശ്യപ്പെട്ട്...

എം എം മണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

കൊച്ചി: സിപിഎം നേതാവ് എം എം മണിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. എംഎം...

യു ഡി എഫ് വിട്ടുവരുന്നവരെ സ്വീകരിക്കും: എം എം മണി

തിരുവനന്തപുരം: യു ഡി എഫ് വിട്ടുവരുന്നവരെ സ്വീകരിക്കുമെന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. കെ എം മാണി അടക്കമുള്ളവര്‍ മുന്നണി വിട്ട് എത്തിയാല്‍ സ്വാഗതം ചെയ്യും....

എം എം മണി വീണ്ടും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: സി പി എം നേതാവ് എം എം മണിയെ വീണ്ടും ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാനിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ...

വിവാദ പ്രസംഗത്തിന് ശേഷം ആദ്യമായി എം എം മണി മണക്കാട്ട്

തൊടുപുഴ : വിവാദ പ്രസംഗത്തിന് ശേഷം ആദ്യമായി സി പി എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി വീണ്ടും മണക്കാട്ടെത്തി. ചിറ്റൂര്‍ ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍...

തന്നെ ഇടുക്കിയില്‍ നിന്നകറ്റിയത് നികൃഷ്ട ജീവികളെന്ന് എം എം മണി

ഇടുക്കി: ത്രിമൂര്‍ത്തികളായ നികൃഷ്ട ജീവികളാണ് തന്നെ ഇടുക്കിയില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായിരുന്നു...

മണക്കാട് പ്രസംഗം: മണിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തൊടുപുഴ: തൊടുപുഴ മണക്കാട്ടെ വിവാദ പ്രസംഗ കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ പോലീസ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രസംഗത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകം,...