Saturday, December 10, 2016
Tags Posts tagged with "Mandela"

Tag: Mandela

വിമോചന സൂര്യന്‍ അസ്തമിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന പോരാളിയും വര്‍ണവിവേചനവിരുദ്ധ പോരാട്ടത്തില്‍ ലോകത്തിന്റെ തന്നെ പ്രതീകവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മണ്ടേലയുടെ വിയോഗ വാര്‍ത്ത...

ആ ജയിലില്‍ അനുഭവിച്ചത്

റോബന്‍ ദ്വീപിലെ ജയിലിന് നെല്‍സണ്‍ മണ്ടേലയുടെ ജീവിതത്തിലും മരണത്തിലും നിര്‍ണായക സ്ഥാനമുണ്ട്. അദ്ദേഹം സായുധ കലാപ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 1964 മുതല്‍ 18 വര്‍ഷം കഴിഞ്ഞത് ഈ ജയിലിലാണ്. അദ്ദേഹത്തെ വംശവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ...

സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘയാത്ര

'എന്റെ ജീവിതം ആഫ്രിക്കന്‍ ജനതയുടെ പോരാട്ടത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നു. ജനാധിപത്യവും സ്വതന്ത്രവുമായ ഒരു സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളും മൈത്രിയോടെയും തുല്യ അവസരങ്ങളോടെയും കഴിയുകയെന്നതാണ് ഞാന്‍ മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നം. കാല്‍പ്പനികമാണെങ്കിലും...

പ്രസിഡന്റ് പദത്തിലെ മണ്ടേല

1994 ഏപ്രില്‍ 27ന് നടന്ന തിരഞ്ഞെടുപ്പില്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷനല്‍ പാര്‍ട്ടി 62.6 ശതമാനം വോട്ട് നേടി അധികാരത്തിലെത്തി. 400 അംഗങ്ങളുള്ള 252 സീറ്റ് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു. 1994 മെയ്...

എളുപ്പവഴികളില്ലാത്ത മനുഷ്യന്‍

ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ കൊളോണിയന്‍ ഭരണകൂടത്തിനെതിരായ സുദീര്‍ഘമായ വിമോചനപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ ദേശീയതയുടെയും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ സ്വാതന്ത്ര്യബോധത്തിന്റെയും പ്രതീകമാണ് നെല്‍സണ്‍ മണ്ടേല. അടിമത്തവും അതിന്റെ ഏറ്റവും ക്രൂരമുഖമായ അപ്പാര്‍ത്തീഡും മനുഷ്യവംശത്തിനെതിരായ ഏറ്റവും...

നമ്മുടെ സ്വന്തം മാഡിബ

  1990 ഫെബ്രുവരി പതിനൊന്നിന് ലോകജനത ദക്ഷിണാഫ്രിക്കയിലെ പാളിലെ വിക്ടര്‍ വെര്‍സ്റ്റര്‍ ജയിലിന്റെ വാതിലുകള്‍ തുറക്കുന്നതും കാത്തിരുന്നു. ആഫ്രിക്ക ലോകത്തിന് നല്‍കിയ ഇതിഹാസ നായകന്‍ നെല്‍സണ്‍ മണ്ഡേലയെന്ന പോരാളി ജയില്‍ മോചിതനാകുന്ന സുദിനമായിരുന്നു അത്....

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വിമോചന പോരാട്ടത്തിന്റെ മുന്‍നിര നായകനുമായ നെല്‍സണ്‍ മണ്ടേല അന്തരിച്ചു. 95 വയസ്സായിരുന്നു. ജോഹന്നാസ് ബര്‍ഗിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു. മണ്ടേലയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട്...

പ്രസിഡന്റ് പഥത്തിലെ മണ്ടേല

1994 ഏപ്രില്‍ 27ന് നടന്ന തെരഞ്ഞെടുപ്പില്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി 62.6 ശതമാനം വോട്ടനേടി അധികാരത്തിലെത്തി.400 അംഗങ്ങളുള്ള 252 സീറ്റ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു.1994 മെയ് 10ന് നാഷണല്‍ അസംബ്ലിയുടെ...

മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: വര്‍ണവിവേചനത്തിന് എതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ അഞ്ചു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ചേര്‍ന്ന മന്ത്രിസഭ പാസാക്കിയ അനുശോചന...

മണ്ടേലയുടെ അന്ത്യം അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയുടെ ആദ്യപ്രദര്‍ശനത്തിന്റെ സമയത്ത്

ലണ്ടന്‍: തന്റെ പിതാവിനെക്കുറിച്ചുള്ള സിനിമയുടെ, മണ്ടേല: എ ലോംഗ് വോക്ക് ടു ഫ്രീഡം, പ്രദര്‍ശനം നടക്കുമ്പോഴാണ് മണ്ടേലയുടെ മരണം മകള്‍ സിന്‍ഡി അറിയുന്നത്. മണ്ടേലയുടെ ജീവിതമാണ് ഈ സിനിമയില്‍ പറയുന്നത്. ലണ്ടനിലെ ലെയ്‌സസ്റ്റര്‍...