Sunday, December 11, 2016
Tags Posts tagged with "mansar"

Tag: mansar

മുഹമ്മദ് മന്‍സാര്‍ ഇമാം മാപ്പ്‌സാക്ഷിയാകും

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്ത മുഹമ്മദ് മന്‍സാര്‍ ഇമാം മാപ്പ് സാക്ഷിയാകും. ഹൈദരാബാദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ നിന്ന് അറസ്റ്റ്...

വാഗമണ്‍ സിമി ക്യാമ്പ്; മന്‍സര്‍ ഇമാം മാപ്പ് സാക്ഷിയാകും

കൊച്ചി; വാഗമണ്ണില്‍ സിമി പ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ ഝാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് മന്‍സര്‍ ഇമാം മാപ്പ് സാക്ഷിയാകും. സിമി ക്യാമ്പിന്റെ വിശദാംശങ്ങള്‍ നല്‍കാമെന്ന് മന്‍സര്‍ വെള്ളിയാഴ്ച എന്‍.ഐ.എ കോടതിയെ അറിയിച്ചു....

മന്‍സാറിനെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം; റാഞ്ചിയില്‍ പിടിയിലായ സിമി പ്രവര്‍ത്തകന്‍ മുഹമ്മദ് മന്‍സാറിനെ കേരലളത്തിലെത്തിച്ചു. ഇയാളെ നാളെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജറാക്കും.വാഗമണ്‍ സിമി ക്യാമ്പിന് നേതൃത്വം നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്.റാഞ്ചിയില്‍ നിന്നാണ് എന്‍.ഐ.എ ഇയാളെ അറസ്റ്റ്...
{"error":"Website uid not found"}