Saturday, December 10, 2016
Tags Posts tagged with "microsoft"

Tag: microsoft

മൈക്രോസോഫ്റ്റ് ലൂമിയ 550 ഇന്ത്യയില്‍ പുറത്തിറക്കി

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് ലൂമിയ 550 ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് ഫോണ്‍ യൂറോപ്പില്‍ വിപണിയിലിറക്കിയത്. ബുധനാഴ്ച്ച മുതല്‍ ഇന്ത്യന്‍ വിപണിയിലും ഫോണ്‍ വില്‍പനക്കെത്തും. ഗ്ലോസി വൈറ്റ്, മാറ്റ്...

മൈക്രോസോഫ്റ്റ് 7800 തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു

ബംഗളൂരു: ലോകോത്തര സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് 7800 തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു. മൊബൈല്‍ നിര്‍മാതാക്കളായ നോക്കിയയെ 2013ല്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട തൊഴിലുകളാണ് വെട്ടിക്കുറക്കുന്നത്. നോക്കിയയുടെ ഹാന്റ്‌സെറ്റ് യൂണിറ്റ് ഏറ്റെടുക്കുന്നതിനായി ചെലവിട്ട 7.2 ബില്യണ്‍ ഡോളര്‍...

5299 രൂപക്ക് വിന്‍ഡോസ് ഫോണുമായി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഏറ്റവും വില കുറഞ്ഞ വിന്‍ഡോസ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ലൂമിയ 430 എന്ന ഈ മോഡലിന് 5299 രൂപയാണ് വില. ലൂമിയ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണിത്. ഇരട്ട സിം...

മൈക്രോസോഫ്റ്റ് പരീക്ഷയില്‍ അഞ്ചുവയസുകാരന് ജയം

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പരീക്ഷയില്‍ അഞ്ചുവയസുകാരന്‍ അയാന്‍ ഖുറേഷിക്ക് ജയം. സപ്പോര്‍ട്ടിംഗ് വിന്‍ഡോസ് 8.1 പരീക്ഷയാണ് അയാന്‍ പാസായത്. മൈക്രോസോഫ്റ്റ് പരീക്ഷ പാസാവുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് അയാന്‍. പാകിസ്ഥാനില്‍ നിന്നുള്ള...

മൈക്രോസോഫ്റ്റ് ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് എത്തും

ന്യൂയോര്‍ക്ക്: നോക്കിയ ഇല്ലാത്ത മെക്രോസോഫ്റ്റ് ലൂമിയ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് പുറത്തിറങ്ങിയേക്കും. പുതിയ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സമാര്‍ട്‌ഫോണിന്റെ പ്രത്യേകതകള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല.

മൈക്രോസോഫ്റ്റ് ഓഫീസ് ഐഫോണിലും ആന്‍ഡ്രോയിഡിലും സൗജന്യം

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓഫീസ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ഇനി സൗജന്യമായി ലഭ്യമാകും. കഴിഞ്ഞ വര്‍ഷമാണ് എം എസ് ഓഫീസിന്റെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ വെര്‍ഷനുകള്‍ പുറത്തിറങ്ങിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്...

ഇന്ത്യന്‍ വംശജന്‍ സത്യ നഡാല്ലെ മൈക്രോസോഫ്റ്റ് മേധാവി

കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ഇന്ത്യക്കാരനായ സത്യ നഡാല്ലയെ നിയമിച്ചു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ.ഒ ആയ നാല്‍പ്പത്തിയാറുകാരന്‍ നഡാല്ലെ ഹൈദറാബാദിലാണ് ജനിച്ചത്. സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്റ്റിന്റെ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നാഡല്ലെ...

ബില്‍ഗേറ്റ്‌സിനെതിരെ മൈക്രോസോഫ്റ്റില്‍ പടയൊരുക്കം

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സിനെതിരെ കമ്പനിയില്‍ പടയൊരുക്കം. ബില്‍ഗേറ്റ്‌സിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ മൂന്ന് പ്രമുഖ നിക്ഷേപകര്‍ രംഗത്തെത്തി. മൈക്രോസോഫ്റ്റിന്റെ ബോര്‍ഡ് യോഗത്തിലാണ് ഇവര്‍ ഈ...

നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനൊരുങ്ങുന്നു

ഹെല്‍സിങ്കി: ലോക മൊബൈല്‍ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു നോക്കിയയെ ഏറ്റെടുക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു. ഏകദേശം 544 കോടി യൂറോ (ഏതാണ്ട് 47, 500 കോടി രൂപ)ക്കാണ് നോക്കിയയെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്...

മൈക്രോസോഫ്റ്റിനെതിരെ യൂറോപ്യന്‍ യൂണിയന് പരാതി

മാഡ്രിഡ്: മൈക്രോസോഫ്റ്റിനെതിരെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ കൂട്ടായ്മ യൂറോപ്യന്‍ യൂനിയന് പരാതി നല്‍കി. എട്ടായിരം അംഗങ്ങളുള്ള സ്‌പെയിനിലെ ഹി്‌സ്പ ലിനക്‌സ് എന്ന ലിനക്‌സ് ഉപയോക്താക്കളുടെ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ്...