Saturday, December 10, 2016
Tags Posts tagged with "Money"

Tag: Money

മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരും

ദുബൈ: 10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്‍ക്ക്...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം 25% മാത്രം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം 25% മാത്രം. പൊതുവെ ഡിസംബര്‍ മാസത്തെ ശമ്പളം ക്രിസ്മസിന് മുമ്പ് നല്‍കുകയാണ് പതിവ്. എന്നാല്‍ ഇപ്രാവശ്യം 25 ശതമാനം മാത്രമേ മുന്‍കൂറായി നല്‍കാനാവൂ എന്നാണ്...

ജിസിസിയില്‍ നിന്ന് തൊഴിലാളികള്‍ പ്രതിവര്‍ഷം അയക്കുന്നത് 2.9 ലക്ഷം ദിര്‍ഹം

അബുദാബി: വിദേശ തൊഴിലാളികള്‍ ജി സി സിയില്‍ നിന്ന് പ്രതിവര്‍ഷം 2,94,00 കോടി ദിര്‍ഹം നാട്ടിലേക്ക് അയക്കുന്നുണ്ടെന്നും ഇത് നാടിന്റെ വികസനത്തെ സഹായിക്കുന്നുണ്ടെന്നും വിലയിരുത്തല്‍. 'സുസ്ഥിര വികസനത്തിന് തൊഴില്‍ സഞ്ചാരം' എന്ന വിഷയത്തില്‍...

തിരുവനന്തപുരത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ്. ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരിലാണ് റെയ്ഡ്. പണമിടപാട് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. പതിനാറ്...