Saturday, December 10, 2016
Tags Posts tagged with "morgan"

Tag: morgan

ഏകദിനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ മോര്‍ഗന്‍ നയിക്കും

ലണ്ടന്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ ബാറ്റ്‌സ്മാന്‍ ഇയോന്‍ മോര്‍ഗനെ നേതൃസ്ഥാനത്തേക്കുയര്‍ത്തി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ഇയാന്‍ ബെല്‍, സ്റ്റുവര്‍ട്...