Friday, January 20, 2017
Tags Posts tagged with "munnar"

Tag: munnar

ഇടത് നേതാക്കള്‍ക്കും കാര്യമായ ഇടപെടല്‍ നടത്താനാകാതെ മൂന്നാര്‍ സമരം

തൊടുപുഴ: കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ക്കും കാര്യമായ ഇടപെടല്‍ നടത്താനാകാതെ മൂന്നാറിലെ തൊഴിലാളി പ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ലായ മൂന്നാറിനെ നിശ്ചലമാക്കി 5000 ത്തോളം വരുന്ന...

മൂന്നാര്‍ സമരം സി പി എം രാഷ്ട്രീയവല്‍കരിക്കുന്നു: ഷിബു ബേബിജോണ്‍

കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളിസമരം സി പി എം രാഷ്ട്രീയവല്‍കരിക്കുകയാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. കണ്ണന്‍ ദേവന്‍ മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. ഇരകളോടൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം...

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം; രാജേന്ദ്രന്‍ എം എല്‍ എ നിരാഹാര സമരത്തിന്

മൂന്നാര്‍: മൂന്നാര്‍ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എം എല്‍ എ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. പാര്‍ട്ടി തീരുമാനപ്രകാരമാണ് എം എല്‍ എ നിരാഹാരമിരിക്കുന്നത്. ഇന്ന് ചര്‍ച്ചയ്‌ക്കെത്തിയ എം...

മൂന്നാര്‍: കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ കോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒഴിപ്പിക്കല്‍ റദ്ദാക്കിയ കേസുകളിലെ ഭൂമി റിസോര്‍ട്ട്...