Saturday, December 10, 2016
Tags Posts tagged with "MYANMAR"

Tag: MYANMAR

മ്യാന്‍മറില്‍ രത്നഖനിക്ക് സമീപം മണ്ണിടിച്ചില്‍; 70 മരണം; നൂറിലേറെ പേരെ കാണാതായി

യാങ്കോണ്‍: മ്യാന്‍മാറില്‍ രത്‌ന ഖനിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 70 മരണം. നൂറിലേറെ പേരേ കാണാതായി. വടക്കന്‍ മ്യാന്‍മാറിലെ കച്ചിന്‍ സംസ്ഥാനത്തെ ഹാകന്ദില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. 70 പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്ക്...

മ്യാന്മര്‍ തിരഞ്ഞെടുപ്പ്; ആശങ്കയോടെ ന്യൂനപക്ഷങ്ങള്‍

നായ്പിഡോ: മ്യാന്മറില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് ന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയില്‍. മ്യാന്മറിലെ പട്ടാള ഭരണകൂടം ഏഴ് പതിറ്റാണ്ടിലധികമായി കടുത്ത പീഡനങ്ങള്‍ ഏല്‍പ്പിക്കുന്ന കരേനിലെ ഗ്രാമീണര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ന്യൂനപക്ഷ...

സൂകിയുടെ പാര്‍ട്ടിയില്‍ നിന്ന് മുസ്‌ലിം സ്ഥാനാര്‍ഥികളെ തഴഞ്ഞു

നായ്പിഡോ: നൊബേല്‍ ജേതാവ് ആംഗ് സാന്‍ സൂകി നയിക്കുന്ന മ്യാന്‍മറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് മനപൂര്‍വം അവസരം നിഷേധിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്നാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ തഴഞ്ഞതെന്ന് പാര്‍ട്ടിയിലെ...

എട്ട് സായുധ സംഘടനകളുമായി മ്യാന്മര്‍ സമാധാന കരാറില്‍ ഒപ്പ് വെച്ചു

നായ്പിതോ: എട്ട് സായുധ സംഘടനകളുമായി മ്യാന്മര്‍ സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പ് വെച്ചു. ദേശീയ വെടിനിര്‍ത്തല്‍കരാര്‍ നിലവില്‍ വന്നതോടെ ആറ് പതിറ്റാണ്ടായി മ്യാന്മറില്‍ തുടര്‍ന്നുവരുന്ന ആഭ്യന്തര യുദ്ധത്തിന് ശമനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് മൊത്തം...

വെള്ളപ്പൊക്കം: മ്യാന്‍മറില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു

നൈപിഡോ: അതിശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മ്യാന്‍മാറില്‍ പ്രസിഡന്റ് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ ചിന്‍, മഗ്‌വേ, സാംഗയിന്‍, രാഖിനെ എന്നീ നാല് മേഖലകളിലാണ് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മ്യാന്‍മറില്‍ ഒരാഴ്ചയായി കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്....

ബുദ്ധ തീവ്രവാദ ആക്രമണം രൂക്ഷം: മ്യാന്‍മറില്‍ കൂട്ടപലായനം

യാംഗൂണ്‍: പശ്ചിമ മ്യാന്‍മറിലെ റാഖിനെയില്‍ ബുദ്ധാക്രമണം രൂക്ഷം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. കൊല്ലപ്പെട്ടവരില്‍ 94 വയസ്സുകാരിയും ഉള്‍പ്പെടും. മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് റാഖിനെയിലെ തന്‍ദ്വയിലാണ് വര്‍ഗീയവാദികളുടെ ആക്രമണം നടക്കുന്നത്. ആക്രമണം...

മ്യാന്‍മറില്‍ മുസ്ലിംകള്‍ക്ക് നേരെ ബുദ്ധരുടെ ആക്രമണം; വീടുകളും കടകളും കത്തിച്ചു

യാങ്ടണ്‍: വടക്കുപടിഞ്ഞാറന്‍ മ്യാന്‍മാറില്‍ ബുദ്ധ തീവ്രവാദികള്‍ മുസ്ലിം വീടുകള്‍ക്ക് തീവെച്ചു. 35 വീടുകളും 12 കടകളും കത്തിനശിച്ചു. ബുദ്ധ മത വിശ്വാസിയായ പെണ്‍കുട്ടിയെ മുസ്ലിം യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഈ...

രണ്ട് കുട്ടികളെന്ന നിയമം പിന്‍വലിക്കണമെന്ന് മ്യാന്‍മറിനോട് യു എസ്

വാഷിങ്ടണ്‍: റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് രണ്ട് കുട്ടികള്‍ മാത്രം എന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് മ്യാന്‍മര്‍ പിന്‍മാറണമെന്ന് അമേരിക്ക. ഇത്തരമൊരു നീക്കത്തെ ഏറെ ആശങ്കയോടെയാണ് തങ്ങള്‍ കാണുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍...

മ്യാന്‍മറില്‍ പള്ളികളും യതീംഖാനകളും തീവെച്ചു നശിപ്പിച്ചു

യാംഗൂണ്‍: മ്യാന്‍മറില്‍ വീണ്ടും ബുദ്ധ തീവ്രവാദികളുടെ അഴിഞ്ഞാട്ടം. വടക്കു കിഴക്കന്‍ മ്യാന്‍മറിലെ ഷാന്‍ സംസ്ഥാനത്ത് നൂറ് കണക്കിന് മുസ്‌ലിം വീടുകളും കെട്ടിടങ്ങളും അക്രമികള്‍ തീവെച്ച നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഷാനിലെ പ്രധാന നഗരമായ...

മ്യാന്‍മറില്‍ സ്വകാര്യ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ച് തുടങ്ങി

നെയ്പിഡോ: പതിറ്റാണ്ടുകള്‍ക്ക് ശേഷം മ്യാന്‍മാറില്‍ സ്വകാര്യപത്രങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചു. മാധ്യമസ്വാതന്ത്യത്തിലെ കടുത്ത നിബന്ധനങ്ങള്‍ ഒഴിവാക്കാനുള്ള മ്യാന്‍മാറിലെ പുതിയ ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണിത്.16 ദിനപത്രങ്ങള്‍ക്കാണ് പ്രസിദ്ധീകരണത്തിനുള്ള ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതേസമയം ദി വോയ്‌സ്, ദി...