Saturday, December 10, 2016
Tags Posts tagged with "nss-sndp"

Tag: nss-sndp

എന്‍ എസ് എസ് കരയോഗങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം

പത്തനംതിട്ട: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയിലെ മൂന്ന് കരയോഗങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു. മഞ്ഞനിക്കര, മല്ലപ്പള്ളി കുന്നന്താനം എന്നിവിടങ്ങളിലുള്ള കരയോഗങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്. മഞ്ഞനിക്കര 1731 ാം നമ്പര്‍ ശ്രിദേവി വിലാസം കരയോഗത്തില്‍...

സുകുമാരന്‍ നായര്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി

കോട്ടയം: മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് മന്ദബുദ്ധിയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി എം സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി...

സാമുദായിക നേതാക്കള്‍ക്കെതിരെ ആലപ്പുഴ ഡി സി സിയുടെ പ്രമേയം

ആലപ്പുഴ: കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്ന സമുദായ നേതാക്കള്‍ക്കെതിരെ ആലപ്പുഴ ഡിസിസിയുടെ പ്രമേയം. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. സുകുമാരന്‍ നായര്‍ ഗുമസ്തപ്പണി...

എന്‍എസ്എസിന് മറുപടിയില്ല:രമേശ് ചെന്നിത്തല

തൃശൂര്‍:തനിക്കെതിരായ എന്‍എസ്എസിന്റെ പ്രസ്താവനക്ക് മറുപടിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത സമീപനം തുടരും. തന്റെ ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം സ്വന്തം കാര്യം നേടാനെന്ന് വി എസ്

തൃശൂര്‍:എസ്എന്‍ഡിപിഎന്‍എസ്എസ് ഐക്യനീക്കം സ്വന്തം കാര്യം നേടാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. സമൂഹത്തില്‍ വര്‍ഗീയത വളരാനേ ഇത് ഉപകരിക്കൂ എന്നും വിഎസ് പറഞ്ഞു.നേരത്തെ എന്‍എസ്എസ് ജനറല്‍...

സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണത്: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇത് സമുദായ സൗഹാര്‍ദത്തിന് ഗുണകരമല്ലെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് എന്‍എസ്എസ് പിന്മാറണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കേരളം ഭരിക്കുന്നത് മൂന്ന് ന്യൂനപക്ഷ മന്ത്രിമാര്‍: എന്‍.എസ്.എസ്,എസ്.എന്‍.ഡി.പി

ചങ്ങനാശ്ശേരി: കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.സംവരണ സമുദായങ്ങള്‍ക്ക് ഐക്യം ദോഷകമാകില്ല. നിലവില്‍ ആനുകൂല്യങ്ങള്‍...