Saturday, December 10, 2016
Tags Posts tagged with "OBAMA"

Tag: OBAMA

ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഒബാമ

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരേ പാക് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഭീകരവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ കാലമായി ഇന്ത്യക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ മറ്റൊരു...

ലോക പൊലീസാകാന്‍ അമേരിക്ക ശ്രമിക്കേണ്ടതില്ല: ബരാക് ഒബാമ

വാഷിങ്ടണ്‍: ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലോക പൊലീസാവാന്‍ അമേരിക്ക ശ്രമിക്കേണ്ടതില്ലെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അമേരിക്ക തന്നെയാണ്. അമേരിക്കയുടെ ഏറ്റവും നല്ല മുഖമായിരിക്കണം...

പ്രസംഗത്തിനിടെ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം

വാഷിങ്ടണ്‍: വികാരാധീനനായി സംസാരിക്കുമ്പോള്‍ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം. 2012ലെ ഒബാമയുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ഫോക്‌സ് ന്യൂസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2012ല്‍ സാന്‍ഡി സ്‌കൂളിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു...

ഒൗദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒബാമ മടങ്ങി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് വിരാമമിട്ട് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും മടങ്ങി. ഉച്ചക്ക് ഒന്നരക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലാണ് അദ്ദേഹം...

ആണവ ബാധ്യത: ഇന്‍ഷ്വറന്‍സ് നിധി കൃത്യമായ കീഴടങ്ങല്‍

ന്യൂഡല്‍ഹി: ശതകോടി ഡോളറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആണവ കരാറിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യയും അമേരിക്കയും നടത്തിയത് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ നോക്കുകുത്തിയാക്കുന്ന നീക്കുപോക്കുകള്‍. യു പി എ സര്‍ക്കാറിന്റെ കാലത്ത് പാസ്സാക്കിയ ആണവ...

ഒബാമക്ക് ദൃശ്യവിരുന്നൊരുക്കുന്നത് ‘റഷ്യ’

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സേനകള്‍ ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് ആസ്വദിക്കേണ്ടി വരിക റഷ്യന്‍ പെരുമ. റഷ്യയുമായി ഇന്ത്യക്ക് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൈനിക ബന്ധമുള്ളതിനാലാണിത്. അമേരിക്കന്‍ നിര്‍മിത...

ടെലഗ്രാമില്ലാ കാലത്ത് മോദിയുടെ സമ്മാനം ടെലഗ്രാം സന്ദേശം

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് അമേരിക്ക അയച്ച ടെലിഗ്രാം സന്ദേശത്തിന്റെ കോപ്പി സമ്മാനമായി നല്‍കി. മോദി- ഒബാമ കൂടിക്കാഴ്ചക്കിടെയാണ്...

ഇന്ത്യയെ ഇന്നും നയിക്കുന്നത് ഗാന്ധി ദര്‍ശനം: ഒബാമ

ന്യൂഡല്‍ഹി: ഇന്നും ഇന്ത്യയെ നയിക്കുന്നത് ഗാന്ധി ദര്‍ശനമാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. രാജ്ഘട്ടില്‍ ഗാന്ധി സമാധി സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തില്‍ ഒബാമ കുറിച്ചു: മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ് ഇന്നും ഇന്ത്യയെ...

പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലുള്‍പ്പെടെ സഹകരണത്തിന് ഇന്ത്യ- യു എസ് ധാരണയായി. പ്രതിരോധ സാമഗ്രികളുടെ സംയുക്ത ഉത്പാദനത്തിനും കൂടിക്കാഴ്ചയില്‍ ധാരണയായതായി നരേന്ദ്ര മോദിയും ബരാക് ഒബാമയും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ പ്രതിരോധ...

വസ്ത്രധാരണത്തില്‍ പതിവ് തെറ്റിക്കാതെ മോദി

ന്യൂഡല്‍ഹി: പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കുന്നതില്‍ ബദ്ധശ്രദ്ധനായ പ്രധാനമന്ത്രി മോദി ഒബാമയുടെ സന്ദര്‍ശന വേളയിലും പതിവ് തെറ്റിച്ചില്ല. ഒബാമയെ സ്വീകരിക്കാന്‍ പാലം വിമാനത്താവളത്തിലെത്തിയപ്പോള്‍ മോദി ധരിച്ചത് പതിവ് വേഷമായ കുര്‍ത്ത പൈജാമയും...