Sunday, December 11, 2016
Tags Posts tagged with "operation kubera"

Tag: operation kubera

കേരളത്തില്‍ ബ്ലെയ്ഡ് മാഫിയ നിര്‍ജീവം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള നടപടികളെ തുടര്‍ന്ന് സംസ്ഥാനത്ത് ബ്ലെയ്ഡ് മാഫിയ നിര്‍ജീവമായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലെയ്ഡ് മാഫിയയുടെ പ്രവത്തനം...

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ ഉടന്‍ നടപടി: ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച് സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം സംഘങ്ങളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കും: ചെന്നിത്തല

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ലഹരിവിമുക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.'ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്' എന്നാണ് പദ്ധതിയുടെ പേര്.സ്റ്റുഡന്റ് പൊലീസ് പദ്ധതി എല്ലാ സ്‌കൂളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക. ...

ഓപ്പറേഷന്‍ കുബേര: കോട്ടയത്തു കുടുങ്ങിയത് 35 പേര്‍

കോട്ടയം: ഓപ്പറേഷന്‍ കുബേരയില്‍ കോട്ടയത്തു കുടുങ്ങിയത് 35 പേര്‍. 25 ലക്ഷം രൂപയും 1500 ലധികം രേഖകളും പോലീസ് പിടിച്ചെടുത്തു. ഇതിനിടെ, ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആക്ഷേപമുണ്ട്. രണ്ടാഴ്ച പിന്നിട്ട ഓപ്പറേഷന്‍...

ഓപ്പറേഷന്‍ കുബേര: എ എസ്‌ഐ അറസ്റ്റില്‍

പാലക്കാട്: ഓപ്പറേഷന്‍ കുബേരയില്‍ എഎസ്‌ഐ അറസ്റ്റില്‍. പാലക്കാട് എ.ആര്‍ ക്യാമ്പിലെ എഎസ്‌ഐ ടി.എ ജോസഫാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും അനധികൃത പണമിടപാട് രേഖകള്‍ കണ്ടെടുത്തു.