Saturday, December 10, 2016
Tags Posts tagged with "passport"

Tag: passport

ചെന്നൈ പ്രളയം: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയത് നല്‍കും

ചെന്നൈ: പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ട് മാസത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കകം...

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന 59 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് ഏതു രാജ്യത്തിന്റേത്? അത് നിശ്ചിയിക്കുന്നത് എങ്ങനെ? ഇങ്ങനെയുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ആര്‍ട്ടോണ്‍ ക്യാപിറ്റല്‍ പുറത്തിറക്കിയ പട്ടിക. ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര...

പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കും

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും സി ബി ഐ കേസെടുക്കും. കണ്ണൂരിലെയും മലപ്പുറത്തെയും ഇയാളുടെ വസതികളില്‍ സി ബി ഐ നടത്തിയ...

പാസ്‌പോര്‍ട്ടില്‍ കൃത്രിമം: സ്ത്രീ പിടിയില്‍

കൊണ്ടോട്ടി: കൃത്രിമം നടത്തിയ പാസ്‌പോര്‍ട്ടുമായി ദോഹയിലേക്ക് പോകാനെത്തിയ മധ്യവയസ്‌ക കരിപ്പൂരില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. കോഴിക്കോട് ഉണ്ണികുളം അരീക്കന്‍ വീട്ടില്‍ മോളിക്കുട്ടി സ്റ്റീഫനാ(50) ണ് പിടിയിലായത്. ഇന്നലെ കാലത്ത് ഖത്തര്‍ എയര്‍ വേയ്‌സ്...

പാസ്‌പോര്‍ട്ട് സേവനം: ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഹിറ്റാകുന്നു

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഹിറ്റാകുന്നു. പുറത്തിറങ്ങി രണ്ട് ദിവസത്തിനകം തന്നെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ റേറ്റിംഗില്‍ അഞ്ചില്‍ 4.6 നേടിയ എം ഇ എ ഇന്ത്യ...

പാസ്‌പോര്‍ട്ട് ഫീസ് ഓണ്‍ലൈനില്‍അടക്കാം

ഹൈദരാബാദ്: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പണമടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇതിന് സംവിധാനമൊരുക്കുന്നത്. ഇതിനായി പുതിയ വെബ്‌സൈറ്റ് തുടങ്ങി. ജൂലൈ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ പാസ്‌പോര്‍ട്ട്...

പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് ഇന്ന് അവധി

കൊച്ചി: മഹാവീര്‍ ജയന്തി പ്രമാണിച്ച് കൊച്ചി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസിനും കരിങ്ങാച്ചിറ, കോട്ടയം, ആലപ്പുഴ, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.  

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് സലാലയില്‍ നിരക്കിളവ് വരുത്തി

സലാല: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ട്രാവല്‍ സിറ്റി മുഖേന ബി എല്‍ എസ് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് കുറച്ചു. മുതിര്‍ന്നവര്‍ക്കുളള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് 6.030 റിയാലിന്റെ കുറവും കുട്ടികളുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് 5.630 റിയാലിന്റെ കുറവുമാണ്...