Saturday, December 10, 2016
Tags Posts tagged with "pathma award"

Tag: pathma award

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ കെ വേണുഗോപാലിന് പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അഭിഭാഷകനായ കെ കെ വേണുഗോപാല്‍ ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. കെ കെ വേണുഗോപാലിന് പത്മവിഭൂഷണ്‍...

പത്ത് മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: പത്ത് മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ ആണ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച മലയാളി. കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍...

കേരളം 26 പേരെ പത്മ പുരസ്‌കാരത്തിന് നിര്‍ദേശിച്ചു

തിരുവനന്തപുരം: വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ 26 പേരെ കേരളം പത്മ പുരസ്‌കാരത്തിന് നിര്‍ദേശിച്ചു. രണ്ട് പേര്‍ക്ക് പത്മഭൂഷണും 24 പേര്‍ക്ക് പത്മശ്രീയും നല്‍കണമെന്നാണ് ശിപാര്‍ശ. അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയെയും ഗാന്ധിയന്‍...

പത്മ ബഹുമതികള്‍ രാഷ്ട്രപതി വിതരണം ചെയ്തു

ന്യൂഡല്‍ഹി: പത്മ ബഹുമതികള്‍ രാഷ്ട്രപതി വിതരണം ചെയ്തു. വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 108 പേര്‍ക്കാണ് ഇത്തവണ പത്മ അവാര്‍ഡുകള്‍ സമ്മാനിച്ചത്്്. പത്മശ്രീ പുരസ്‌കാരം ലഭിച്ച നടന്‍ മധുവും രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം...