Sunday, December 11, 2016
Tags Posts tagged with "plus two"

Tag: plus two

ഹയര്‍ സെക്കന്‍ഡറി: പരീക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് 600 രൂപ സൂപ്പര്‍ഫൈനോടെ ഫീസ് അടയ്‌ക്കേണ്ട തീയതി ഈ മാസം 15 വരെ നീട്ടി. മറ്റ് തീയതികള്‍ക്ക് മാറ്റമില്ല. എന്നാല്‍ 2014 ആഗസ്റ്റില്‍ നടന്ന ഒന്നാം...

പ്ലസ്ടു കേസ്: നാലു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്ലസ് ടു കേസ് നാലുമാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുട്ടികളെ പ്രവേശിപ്പിച്ച സ്‌കൂളുകള്‍ക്ക് അധ്യയനം തുടരാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം ഒരുക്കണം. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകരുതെന്നും കോടതി...

പുതിയ പ്ലസ്ടു ബാച്ചുകള്‍: സ്‌കൂളുകള്‍ ഒരാഴ്ചക്കകം കുട്ടികളുടെ എണ്ണം സമര്‍പ്പിക്കണം

തിരുവനന്തപുരം: പുതുതായി പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ച സ്‌കൂളുകളോട് ഓരോ ബാച്ചിലും പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം ഒരാഴ്ചക്കകം വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഈ മാസം ഏഴിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നിശ്ചിത ഫോര്‍മാറ്റില്‍ വേണം...

പ്ലസ്ടു: ഇടക്കാല ഉത്തരവ് പാടില്ലെന്ന് കേരളം

ന്യൂഡല്‍ഹി: പ്ലസ് ടു കേസില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ ഇടക്കാല ഉരത്തവ് പുറപ്പെടുവിക്കരുതെന്ന് കേരളം. പ്ലസ്ടു കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളത്തിന്റെ ആവശ്യം. അധ്യയനം ആരംഭിച്ച് മൂന്ന് മാസം ആയതിനാലാണ് ഈ...

പ്ലസ്ടു: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തില്‍ പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കാന്‍ സുപ്രീംകോടതി ഉത്തരവായി. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിലെ സിഎംഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്. പഞ്ചായത്തിലെ ഏക ഹയര്‍...

അടുത്ത വര്‍ഷം എല്ലാ സ്‌കൂളുകള്‍ക്കും പ്ലസ്ടു: ഏകജാലകം നിര്‍ത്തലാക്കും

തിരുവനന്തപുരം; അടുത്ത വര്‍ഷം എല്ലാ സ്‌കൂളുകള്‍ക്കും പ്ലസ്ടു അനുവദിക്കുമെന്നും ഏകജാലക സമ്പ്രദായം നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എസ്എസ്്എല്‍സി കുട്ടികള്‍ക്ക് എവിടെയും പഠിക്കാമെന്നപോലെ പ്ലസ്ടു കോഴ്‌സും സാര്‍വത്രികമാക്കും. അര്‍ഹതയുള്ള എല്ലാ സ്‌കൂളിനും പ്ലസ്ടു അനുവദിക്കും....

പ്ലസ് ടു; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. പ്ലസ് ടു കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന്...

പ്ലസ്ടു സര്‍ക്കാര്‍ അപ്പീല്‍ അനാവശ്യമെന്ന് ഹൈക്കോടതി

കൊച്ചി: പ്ലസ് ടു കേസില്‍ സര്‍ക്കാറിന്റെ അപ്പീല്‍ അനാവശ്യമെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണെങ്കില്‍ പ്ലസ് ടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുകയാണ് വേണ്ടിയിരുന്നതെന്ന് ജസ്റ്റിസുമാരായ ആന്റണി...

പ്ലസ് ടു: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: പ്ലസ് ടു കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ ഒഴിവാക്കും മുന്‍പ് വിശദീകരണം തേടിയില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍...

പ്ലസ്ടു: മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു

കൊച്ചി: പ്ലസ്ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു. ഹര്‍ജിയില്‍ ഉപസമിതി സ്വാഭാവികമായും കക്ഷിയാകും എന്ന് നിരീക്ഷിച്ച കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയക്കാന്‍ നല്കിയ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. ഉപസമിതിക്ക്...