Saturday, December 10, 2016
Tags Posts tagged with "rape cases"

Tag: rape cases

മഞ്ചേശ്വരത്ത് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രണ്ടരവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. വീണ് പരുക്കേറ്റ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ പരിശോധിച്ചപ്പോഴാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് ഉപ്പള സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

സത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ തിരുവനന്തപുരം മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2013ലെ കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കനുസരിച്ച് കോഴിക്കോട്...