Wednesday, January 18, 2017
Tags Posts tagged with "sambath costody died"

Tag: sambath costody died

ഷീല വധക്കേസ്: കനകരാജന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

കൊച്ചി: പൂത്തൂര്‍ ഷീല വധക്കേസിലെ രണ്ടാം പ്രതി കനകരാജന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. വധശിക്ഷ വിധിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ജീവപര്യന്തമാക്കി കുറച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. മൂന്നാം പ്രതി മണികണ്ഠനെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി...

സമ്പത്ത് കസ്റ്റഡി മരണം:ഐപിഎസുകാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടങ്ങി

പാലക്കാട്: പൂത്തൂര്‍ ഷീലാവധക്കേസിലെ മുഖ്യപ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. പ്രതിപ്പട്ടികയില്‍ ഉള്ളവരോട് ഇന്ന് പാലക്കാട്ട് ഹാജരാകാന്‍ സിബിഐ നിര്‍ദേശിച്ചു. എഡിജിപി മുഹമ്മദ്...

ഹരിദത്തിന്റെ മരണം: 29ന് മുമ്പ് കേസ് ഡയരി ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൂത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിച്ച ഹരിദത്തിന്റെ ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി 29ന് മുമ്പ് ക്രൈംബ്രാഞ്ച് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലാണ് ഐ...

സമ്പത്തിന്റെ കസ്റ്റഡി മരണം: തുടരന്വേഷണത്തിന് ഉത്തരവ്

കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. എറണാകുളം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. കേസില്‍ സി ബി ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി....

സമ്പത്ത് കസ്റ്റഡി മരണം: ഉദ്യോഗസ്ഥര്‍ക്കെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: സമ്പത്ത് കസ്റ്റഡി മരണകേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എറണാകുളം സിജെഎം കോടതി ഇന്ന് വിധിപറയും. സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറയുന്നത്.