Saturday, December 10, 2016
Tags Posts tagged with "santhosh madhavan"

Tag: santhosh madhavan

നെല്‍വയല്‍ നികത്താനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കൊച്ചിയിലെ പുത്തന്‍വേലിക്കരയിലും തൃശൂരിലെ മടത്തുപടിയിലുമായി 127 ഏക്കര്‍ നെല്‍വയല്‍-തണ്ണീര്‍ത്തട ഭൂമി നികത്തി ഐടി വ്യവസായം തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയ റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് റദ്ദാക്കി. വിവാദ സ്വാമി...

സന്തോഷ് മാധവനില്‍ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നല്‍കി

തിരുവനന്തപുരം:വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് പിടിച്ചെടുത്ത 118 ഏക്കര്‍ ഭൂമി അദ്ദേഹം ഉള്‍പ്പെട്ട സ്വകാര്യ കമ്പനിക്ക് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തൊണ്ണൂറ് ശതമാനം നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെട്ട മിച്ചഭൂമിയാണ് സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള...

സന്തോഷ് മാധവന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത തടയണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെതാണ് വിധി. പെണ്‍കുട്ടിയുടെ മൊഴിയില്‍...

ലൈംഗിക പീഡനക്കേസില്‍ സന്തോഷ് മാധവന് എട്ട് വര്‍ഷം തടവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിവാദ സന്യാസി സന്തോഷ് മാധവനെ ഹൈക്കോടതി എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. ഒരു...