Sunday, December 11, 2016
Tags Posts tagged with "sensex"

Tag: sensex

ബിഹാര്‍ ഫലത്തിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

മുംബൈ: ബിജെപി സഖ്യത്തിന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സില്‍ 600 പോയിന്റോളം ഇടിവുണ്ടായി. നിഫ്റ്റിയിലും ഇടിവ് നേരിട്ടു. ഡോളറിനെതിരെ രൂപയും മൂല്യത്തകര്‍ച്ച നേരിട്ടു. 73...

ഓഹരി വിപണികളില്‍ മുന്നേറ്റം

മുംബൈ: ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 600 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റിയില്‍ 150 പോയിന്റും ഉയര്‍ന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന് തൊട്ടു പിന്നാലെയാണ് ഓഹരി വിപണികളിലെ മുന്നേറ്റം. ഇന്നലെ നഷ്ടത്തിലായിരുന്നു...

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ ഇടിവാണ് കാണിക്കുന്നത്. സെന്‍സെക്‌സ് 560 പോയിന്റും നിഫ്റ്റി 160 പോയിന്റും ഇടിഞ്ഞു. തകര്‍ച്ച...

ഓഹരി വിപണിയില്‍ ചരിത്ര നേട്ടം

മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 28000 കടന്നു. 130ലധികം പോയിന്റുകള്‍ ഉയര്‍ന്നാണ് പുതിയ റെക്കോര്‍ഡിലെത്തിയത്. നിഫ്റ്റിയും 8360 കടന്ന് പുതിയ ഉയരത്തിലെത്തി. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതും ഓഹരിവിപണി ഉയരാന്‍...

ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ:ഓഹരി വിപണികളില്‍ റെക്കോര്‍ഡ് മുന്നേറ്റം.സെന്‍സെക്‌സ് 218 പോയന്റ് വര്‍ധിച്ച് 25000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റിയിലും വന്‍ മുന്നേറ്റം ഉണ്ടായി.രൂപയുടെ മൂല്യത്തിലും ചെറിയ വര്‍ധനവുണ്ടായി.പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങളിലുള്ള പ്രതീക്ഷയാണ് മുന്നേറ്റത്തിന് വഴിവെച്ചത്.ഇതിനുമുമ്പ് മെയ് പതിനാറിനാണ് സെന്‍സെക്‌സ്...

സെന്‍സെക്‌സ് ചരിത്ര നേട്ടത്തില്‍; 22000 പോയിന്റിനു മുകളിലെത്തി

മുംബൈ: ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി 22000 പോയിന്റ് കടന്ന സെന്‍സെക്‌സ് 22055ല്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 300 പോയിന്റാണ് സെന്‍സെക്‌സ് ഇന്ന് വര്‍ധിച്ചത്. നിഫ്റ്റി 88...

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍; സെന്‍സെക്‌സ് 22000 കടന്നു

ന്യൂഡല്‍ഹി: ഓഹരി വിപണികള്‍ റെക്കോര്‍ഡ് നേട്ടത്തില്‍. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 86 പോയിന്റ് ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡായ 22, 005ലെത്തി. പിന്നീട് 43 പോയിന്റ് താഴ്ന്ന് 21,878ലെത്തി. നിഫ്റ്റി 6,548.75 വരെ ഉയര്‍ന്ന...

ഓഹരി വിപണി സര്‍വകാല ഉയരത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല ഉയരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 237.01 പോയന്റ് നേട്ടത്തോടെ 21,513.87ലും നിഫ്റ്റി 72.50 പോയന്റ് നേട്ടത്തോടെ 6,401.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, എണ്ണപ്രകൃതിവാതക, ലോഹ മേഖലകളിലെ...

ബ്ലൂ ചിപ് ഓഹരികള്‍ തിളങ്ങി; സെന്‍സെക്‌സ് ഉയര്‍ന്നു

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വീണ്ടും താത്പര്യം കാണിച്ചു. ഏതാണ്ട് മുന്നാഴ്ച വില്‍പ്പനക്ക് മുന്‍ തുക്കം നല്‍കിയ അവര്‍ കഴിഞ്ഞവാരം നിക്ഷേപകന്റെ മേലങ്കി അണിഞ്ഞതോടെ ബ്ലൂ ചിപ് ഓഹരികള്‍ക്ക് വീണ്ടും തിളക്കം. ബോംബെ...

സര്‍വ്വകാല റെക്കോര്‍ഡില്‍ ഓഹരി വിപണി

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലും ബി ജെ പി നേടിയതോടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. റെക്കോര്‍ഡ് മുന്നേറ്റത്തോടെയാണ് ഓഹരി വിപണികളില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്.നിലവിലെ റെക്കോര്‍ഡായ 21,...