Saturday, December 10, 2016
Tags Posts tagged with "smart city"

Tag: smart city

2021 ല്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനം കരാറില്‍ പറഞ്ഞ അത്രയുംതന്നെ ഉറപ്പാക്കും. ഓഗസ്റ്റ് ആറിനു സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍...

സ്മാര്‍ട് സിറ്റി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്മാര്‍ട് സിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി കൊണ്ട് മൂന്ന് ലക്ഷം...

കൊച്ചി സ്മാര്‍ട് സിറ്റി രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍; 10,000 പേര്‍ക്ക് തൊഴിലവസരം

ദുബൈ: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ രണ്ടാം ഘട്ടത്തില്‍ 10,000 പേര്‍ക്ക് തൊഴിലവസരം ലഭ്യമാകുമെന്ന് സ്മാര്‍ട് സിറ്റി സി ഇ ഒയും കൊച്ചി സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാനുമായ ജാബിര്‍ ബിന്‍ ഹാഫിസ് ദുബൈയില്‍...

കൊച്ചിക്ക് കരുത്തായി സ്മാര്‍ട്ട് സിറ്റി

കൊച്ചി: കേരളവും അറബ് നാടുകളുമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബന്ധത്തിന് ഊഷ്മളതയും കരുത്തും പകരാന്‍ സ്മാര്‍ട്ട് സിറ്റിക്ക് കഴിയുമെന്ന് യു എ ഇ മന്ത്രിയും ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി. സാങ്കേതിക...

സ്മാര്‍ട് സിറ്റി: സ്വകാര്യ മേഖലയില്‍ നിന്ന് ലക്ഷ്യമിടുന്നത് പന്ത്രണ്ടായിരം കോടി ഡോളര്‍

മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തുന്ന മോദി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയുടെ ചെലവിന്റെ ഭൂരിഭാഗവും സ്വകാര്യ മേഖലയില്‍ നിന്ന് കണ്ടെത്താന്‍ ശ്രമം. പതിനയ്യായിരം കോടി യു എസ് ഡോളറാണ് പദ്ധതിക്ക്...

ആദ്യ സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ കൊച്ചിയടക്കം 20 നഗരങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റികളുടെ പട്ടികയില്‍ കൊച്ചിയും. ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന 20 സ്മാര്‍ട്ട് സിറ്റികളുടെ പട്ടികയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍, പുണെ, ജയ്പൂര്‍, സൂററ്റ, കൊച്ചി, അഹമ്മദാബാദ്, ജബല്‍പൂര്‍, വിശാഖ...

കൊച്ചി സ്മാര്‍ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി 20ന്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. യുഎഇ ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സ്മാര്‍ട് സിറ്റി...

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരിയില്‍

ദുബായ്:സമാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി അവസാന ന വാരം ഉണ്ടാകും. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത് .തീയ്യതിയും മറ്റ് വിശദാംശങ്ങളും പിന്നീട് തീരുമാനിയ്ക്കും. രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും...

സ്മാര്‍ട്‌സിറ്റി: കണ്‌സെപ്റ്റ്പ്ലാന്‍ നാളെ സമര്‍പ്പിക്കും

കൊച്ചി: വിവാദങ്ങള്‍ക്കിടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കണ്‍സെപ്റ്റ് പ്ലാന്‍ നാളെ കേന്ദ്ര നഗരവികസന മന്ത്രായലയത്തിനു സമര്‍പ്പിക്കും. കേന്ദ്ര സര്‍ക്കാറിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ പ്രാഥമിക പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചിട്ടുള്ളത്. അവസാന 20ല്‍ എത്താനുള്ള...

സ്മാര്‍ട് സിറ്റി ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി

  കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസംബര്‍ പത്തിനും ഇരുപതിനുമിടക്കുള്ള ഉദ്ഘാടന തീയതി ദുബൈ ഭരണാധികാരികളുമായി ആലോചിച്ച് നിശ്ചയിക്കും. ആറര ലക്ഷം ചതുരശ്രയടി...