Sunday, January 22, 2017
Tags Posts tagged with "SNC Lavlin"

Tag: SNC Lavlin

ലാവ്‌ലിന്‍ കേസ് ഫെബ്രുവരിയിലേക്ക് മാറ്റി

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി ബി ഐ നല്‍കിയ പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്...

ലാവ്‌ലിന്‍ കേസ്: സിബിഐ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. ജനുവരി നാല് മുതല്‍ 12 വരെ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് കോടതി തീരുമാനം. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി...

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടി. സിബിഐ അഭ്യര്‍ത്ഥന മാനിച്ചാണ് നീട്ടിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നതിനാണ് സിബിഐ സമയം നീട്ടി ചോദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍...

ലാവ്‌ലിന്‍ കേസ്: സ്വകാര്യ വ്യക്തികള്‍ക്ക് കക്ഷി ചേരാനാവില്ല: ഹൈക്കോടതി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കക്ഷി ചേരാനാവില്ലെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തികള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അന്വേഷണ ഏജന്‍സിക്ക് മാത്രമേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാനാകൂ എന്ന് ഹൈക്കോടതി പറഞ്ഞു. ടിജി നന്ദകുമാര്‍, കെഎം ഷാജഹാന്‍...

ലാവ്‌ലിന്‍: സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജിക്കെതിരെ ഹരജി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിക്കെതിരെ മുന്‍ ഊര്‍ജ സെക്രട്ടറിയും കേസിലെ പ്രതിയുമായ എ....

ലാവ്‌ലിന്‍ കേസ്:പ്രതികളെ കുറ്റവിമുക്തമാക്കിയ വിധി സംശയകരമെന്ന് ഹൈക്കോടതി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌കോടതി വിധിയുടെ നിലനില്‍പ് സംശയകരമാണെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഉപഹര്‍ജി തീര്‍പ്പാക്കിയുളള വിധിപ്രസ്താവനത്തിലാണ് ഹൈക്കോടതിനിരീക്ഷണം .  സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച...

ലാവ്‌ലിന്‍: പിണറായിക്കെതിരായ സര്‍ക്കാരിന്റെ ഉപഹരജി ഹൈക്കോടതി അനുവദിച്ചു; അന്തിമ വാദം അടുത്ത മാസം

കൊച്ചി: എസ്ന്‍സി ലാവ് ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം പി ബി അംഗവുമായ പിണറായി വിജയനെതിരെ സര്‍ക്കാര്‍ നല്‍കിയ ഉപഹരജി ഹൈക്കോടതി അംഗീകരിച്ചു. കേസ് ഫിബ്രവരി മുന്നാം വാരം കോടതി പരിഗണിക്കും. എന്നാല്‍...

പിണറായിക്കെതിരായ സര്‍ക്കാരിന്റെ ഉപഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായിയെ...

ലാവ്‌ലിന്‍ കേസില്‍ സിബിഐയുടേത് തണുപ്പന്‍ നിലപാട്: സുധീരന്‍

തൃശൂര്‍: ലാവ്‌ലിന്‍ കേസില്‍ സിബിഐയുടേത് തണുപ്പന്‍ നിലപാടായിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ മാണിയെ മന്ത്രിസഭയില്‍...

ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം സ്വന്തം പാര്‍ട്ടിയിലെ ചിലര്‍ : പിണറായി

കാസര്‍കോട്: തനിക്കെതിരെ നീങ്ങുമ്പോഴും സ്വന്തം പാര്‍ട്ടിയിലെ ചിലരെയാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നതെന്ന് സിപിഎം പിബി അംഗം പിണറായി വിജന്‍.സര്‍ക്കാരിന്റെ ഹരജിയിലൂടെ എല്ലാവര്‍ക്കും സത്യം മനസ്സിലായിട്ടുണ്ട്. മാധ്യമങ്ങളിലൂടെയാണ് ഹരജിയെക്കുറിച്ച് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്നും പിണറായി...