Sunday, January 22, 2017
Tags Posts tagged with "sunni pravarthakarkku nere akramam"

Tag: sunni pravarthakarkku nere akramam

തളിപ്പറമ്പില്‍ പള്ളിയും മദ്‌റസയും തകര്‍ത്ത സംഭവം: അലമാറയിലൊളിച്ച മുഖ്യപ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: ഓണപ്പറമ്പില്‍ പള്ളിയും മദ്‌റസയും നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട കോരന്‍ പീടികയിലെ എം പി ലത്തീഫിനെ (30)യാണ് ഇന്നലെ കാലത്ത്...

സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് അക്രമം; 30 പേര്‍ക്കെതിരെ കേസ്

താമരശ്ശേരി: അണ്ടോണയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ലീഗ് ആക്രമണത്തില്‍ 30 പേര്‍ക്കെതിരെ പേലീസ് കേസെടുത്തു. ഞായറാഴ്ച അണ്ടോണ അങ്ങാടിയിലായിരുന്നു സംഭവം. വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയ നാല്‍പ്പതോളം പേരാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ അണ്ടോണ...

സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം; നാല് പേര്‍ക്ക് പരുക്ക്

പേരാമ്പ്ര: എടവരാട് കരുമാറത്ത് ജുമുഅ മസ്ജിദ് പരിസരത്ത് സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ വിഘടിത ആക്രമണം. പരുക്കേറ്റ മഹല്ല് കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെ നാല് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ജുമുഅ നിസ്‌കാരം...