Sunday, December 11, 2016
Tags Posts tagged with "suprabhatham"

Tag: suprabhatham

‘സുപ്രഭാതം’ ഇറങ്ങുന്നത് വീണ്ടും നീട്ടി; ഇനി ഓഗസ്റ്റ് 31ന്

കോഴിക്കോട്: സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് ഒന്നിന് ഇറങ്ങില്ല. എസ് കെ എസ് എസ് എഫ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്....

‘സുപ്രഭാത’ത്തെ വീണ്ടും ലീഗ് തള്ളി

കോഴിക്കോട്: ചേളാരി വിഭാഗം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സുപ്രഭാതം പത്രവുമായി ബന്ധപ്പെട്ട് സംഘടനയിലും ലീഗ് നേതാക്കള്‍ക്കിടയിലുമള്ള അവ്യക്തത തുടരുന്നു. ദിനപത്രത്തിനായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനമുള്ള പരസ്യം...

സുപ്രഭാതം പ്രഖ്യാപനമായി; ലീഗ് നേതാക്കളും പാണക്കാട്ട് കുടുംബവും വിട്ടുനിന്നു

കോഴിക്കോട്: ലീഗിലെയും വിഘടിത സമസ്ത നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ എതിര്‍പ്പിനിടെ സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം കോഴിക്കോട്ട് നടന്നു. സുപ്രഭാതം പുറത്തിറങ്ങുമെന്ന് ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച കേരളപിറവി ദിനമായ ഇന്നലെയാണ് പ്രഖ്യാപനം...