Sunday, December 11, 2016
Tags Posts tagged with "train accident"

Tag: train accident

പാളത്തിന്റെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: ചരക്കുവണ്ടി അപകടത്തെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു. മാരാരിത്തോട്ടത്ത് തകര്‍ന്ന പാളം പുനസ്ഥാപിച്ചതിന് ശേഷം പുതുക്കിയ പാതയിലൂടെ ട്രെയിന്‍ കടന്നുപോയി. കൊല്ലം ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണ് ഇതുവഴി ആദ്യം...

തീവണ്ടി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ച

കൊച്ചി: കറുകുറ്റി തീവണ്ടി അപകടത്തിന് കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴചയെന്ന് റിപ്പോര്‍ട്ട്. തകരാറിലായ പാളം വേണ്ടവിധത്തില്‍ അറകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ കുറിച്ച് റെയില്‍വേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ വീഴ്ച...

യു പിയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 12 മരണം

ഗോരഘ്പൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. വരാണാസിയില്‍ നിന്നും ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ക്രിഷാക്ക് എക്‌സ്പ്രസും ലക്‌നോവില്‍ നിന്ന് ബറോണിയിലേക്ക് പോകുകയായിരുന്ന ബറോണി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്....

ഡല്‍ഹി-ദിബര്‍ഗഡ് രാജഥാനി എക്‌സ്പ്രസ് പാളം തെറ്റി; അഞ്ച് മരണം

ചാപ്‌റ: ഡല്‍ഹി-ദിബര്‍ഗഡ് രാജഥാനി എക്‌സ്പ്രസ് ബീഹാറിലെ ചാപ്‌റയില്‍ പാളം തെറ്റി അഞ്ച്‌പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 12 ബോഗിളാണ് പാളം തെറ്റിയത്. ഇതില്‍ അഞ്ചെണ്ണം പൂര്‍ണമായും മറിഞ്ഞു. ബീഹാര്‍ തലസ്ഥാനമായ പാറ്റനയുടെ...

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 മരണം

സന്ത് കബീര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപടകത്തില്‍ 40 യാത്രക്കാര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. സന്ത് കബീര്‍നഗര്‍ ജില്ലയില്‍ ചുരൈദ് റയില്‍വേസ്‌റ്റേഷനു സമീപം ഇന്നു രാവിലെ ഗോരഖ്ധാം എക്‌സ്പ്രസ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചാണ്...

കൊങ്കണ്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

മുംബൈ: കൊങ്കണ്‍പാതയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിന്‍ പൂര്‍ണ്ണമായും മാറ്റിയ ശേഷം പാളത്തിനു തകരാറുകള്‍ ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിനിടെ, ദിവ...

ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

മുംബൈ: കൊങ്കണ്‍ പാതയിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. എറണാകുളംനിസാമുദീന്‍ മംഗള എക്‌സ് പ്രസ് (12617), തിരുവനന്തപുരംലോക് മാന്യതിലക് നേത്രാവതി എക്‌സ് പ്രസ് (16346), കൊച്ചുവേളിബിക്കാനീര്‍ എക്‌സ് പ്രസ് (16312)...

കെങ്കണ്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി: 18 മരണം

മുംബൈ: മുംബൈ കൊങ്കണ്‍ പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 18 പേര്‍ മരിച്ചു. 60ലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയില്‍ റോഹയ്ക്കടുത്ത് ദിവ സാവന്ത്‌വാടി ട്രെയിനാണ്...

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടയിടിച്ച് രണ്ട് മരണം

സോന്‍ബാദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ബാദ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഒബ്രക്ക് സമീപമാണ് അപകടം നടന്നത്. ഒരേ ട്രാക്കിലൂടെ വന്ന കട്ടനി പാസഞ്ചര്‍ ട്രെയിനും വാരണസി-ശക്ത നഗര്‍...

കോട്ടയത്ത് റെയില്‍േവ ട്രാക്കിനടുത്ത് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു സ്ത്രീകളുടെയും രണ്ട് പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുമാരനെല്ലൂര്‍...